രണ്ടു ജവാന്മാർക്കു വീരമൃത്യു
രണ്ടു ജവാന്മാർക്കു വീരമൃത്യു
Saturday, July 14, 2018 12:44 AM IST
ശ്രീ​​​ന​​​ഗ​​​ർ: കാ​​​ഷ്മീ​​​രി​​​ൽ ല​​​ഷ്ക​​​ർ ഇ ​​​തൊ​​​യ്ബ ഭീ​​​ക​​​ര​​​രു​​​ടെ ആക്രമ ണത്തിൽ ര​​​ണ്ടു സി​​​ആ​​​ർ​​​പി​​​എ​​​ഫ് ജ​​​വാ​​​ന്മാ​​​ർ വീ​​​ര​​​മൃ​​​ത്യു വ​​​രി​​​ച്ചു. അ​​​ന​​​ന്ത്നാ​​​ഗ് ജി​​​ല്ല​​​യി​​​ലെ അ​​​ച​​​ബ​​​ൽ ചൗ​​​ക്കി​​​ൽ വി​​​ന്യ​​​സി​​​ച്ചി​​​രു​​​ന്ന സി​​​ആ​​​ർ​​​പി​​​എ​​​ഫ് സം​​​ഘ​​​ത്തി​​​നു നേ​​​ർ​​​ക്ക് ഭീ​​​ക​​​ര​​​ർ വെ​​​ടി​​​യു​​​തി​​​ർ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. അ​​​സി​​​സ്റ്റ​​​ന്‍റ് സ​​​ബ് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ മീ​​​ണ, കോ​​​ൺ​​​സ്റ്റ​​​ബി​​​ൾ സ​​​ന്ദീ​​​പ് എ​​​ന്നി​​​വ​​​രാ​​​ണു മരിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.