അതിർത്തിഗ്രാമങ്ങളുടെ വികസനത്തിന് 1100 കോടി രൂപ അനുവദിച്ചു
അതിർത്തിഗ്രാമങ്ങളുടെ വികസനത്തിന് 1100 കോടി രൂപ അനുവദിച്ചു
Friday, July 13, 2018 1:47 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര അ​​​​തി​​​​ർ​​​​ത്തി​​​​യോ​​​​ടു ചേ​​​​ർ​​​​ന്നു​​​​കി​​​​ട​​​​ക്കു​​​​ന്ന 17 സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലെ ഗ്രാ​​​​മ​​​​ങ്ങ​​​​ളു​​​​ടെ വി​​​​ക​​​​സ​​​​ന​​​​ത്തി​​​​ന് കേ​​​​ന്ദ്രം 1100 കോ​​​​ടി രൂ​​​​പ അ​​​​നു​​​​വ​​​​ദി​​​​ച്ചു.

ആ​​​​രോ​​​​ഗ്യ​​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ, സ്കൂ​​​​ളു​​​​ക​​​​ൾ, കു​​​​ടി​​​​വെ​​​​ള്ളം, മാ​​​​ലി​​​​ന്യ​​​​നി​​​​ർ​​​​മാ​​​​ർ​​​​ജ​​​​നം, ഇ​​​​ന്‍റ​​​​ർ​​​​നെ​​​​റ്റ് സൗ​​​​ക​​​​ര്യം എ​​​​ന്നി​​​വ ഒ​​​​രു​​​​ക്കി 61 ഗ്രാ​​​​മ​​​​ങ്ങ​​​​ളെ മാ​​​​തൃ​​​​കാ​​​​ഗ്രാ​​​​മ​​​​ങ്ങ​​​​ളാ​​​​ക്കി മാ​​​​റ്റു​​​​ക​​​​യാ​​​​ണു ല​​​​ക്ഷ്യ​​​​മെ​​​​ന്നും ഇ​​​​തി​​​​നാ​​​​യി സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു തു​​​​ക ന​​​​ല്കി​​​​യ​​​താ​​​യും ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രാ​​​​ല​​​​യം അ​​​​റി​​​​യി​​​​ച്ചു.


കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി രാ​​​​ജ്നാ​​​​ഥ് സിം​​​​ഗി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ഇ​​​ന്ന​​​ലെ 17 സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലെ 25 ജി​​​​ല്ലാ മ​​​​ജി​​​​സ്ട്രേ​​​​റ്റു​​​​മാ​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്ത ഉ​​​​ന്ന​​​​ത​​​​ത​​​​ല യോ​​​​ഗ​​​​ത്തി​​​​ൽ അ​​​​തി​​​​ർ​​​​ത്തി​​​​പ്ര​​​​ദേ​​​​ശ വി​​​​ക​​​​സ​​​​ന പ​​​​രി​​​​പാ​​​​ടി (ബി​​​​എ​​​​ഡി​​​​പി)​​​​ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന​​​​തു സം​​​​ബ​​​​ന്ധി​​​​ച്ചാ​​​​ണു ച​​​​ർ​​​​ച്ച ചെ​​​​യ്ത​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.