"മക്കൾ നീതി മയ്യത്തിന്' ഉന്നത സമിതി
Friday, July 13, 2018 12:11 AM IST
ചെ​​​ന്നൈ: ന​​​ട​​​ൻ ക​​​മ​​​ൽ​​​ഹാ​​​സ​​​ന്‍റെ രാ​​​ഷ്‌​​​ട്രീ​​​യ പാ​​​ർ​​​ട്ടി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ൻ മു​​​ന്പാ​​​കെ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​തി​​​നു പി​​​ന്നാ​​​ലെ പാ​​​ർ​​​ട്ടി ഉ​​​ന്ന​​​താ​​​ധി​​​കാ​​​ര സ​​​മി​​​തി​​​യും നി​​​ല​​​വി​​​ൽ വ​​​ന്നു.

16 അം​​​ഗ ഉ​​​ന്ന​​​താ​​​ധി​​​കാ​​​ര സ​​​മി​​​തി​​​ക്കു പു​​​റ​​മേ 16 അം​​ഗ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് കൗ​​​ൺ​​​സി​​​ലി​​​നും രൂ​​​പം ന​​​ൽ​​​കി. പ്ര​​​ഫ. ജ്ഞാ​​​ന​​​സം​​​ബ​​​ന്ധ​​​ത്തെ പാ​​​ർ​​​ട്ടി വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​നാ​​​യി ക​​​മ​​​ൽ പ്ര​​​ഖ്യാ​​​പി​​​ച്ചു. അ​​​രു​​​ണാ​​​ച​​​ല​​​ത്തെ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യും സു​​​ഖ​​​യെ ട്ര​​​ഷ​​​റ​​​റാ​​​യും നി​​​യ​​​മി​​​ച്ചു. വ​​​രു​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി മ​​​ക്ക​​​ൾ നീ​​​തി മ​​​യ്യ​​​ത്തി​​​ന്‍റെ സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ ഒാ​​​ഫീ​​​സു​​​ക​​​ളി​​​ലേ​​​ക്കു​​​മു​​​ള്ള ജീ​​​വ​​​ന​​​ക്കാ​​​രെ​​​യും നാ​​​ളെ നി​​​യ​​​മി​​​ക്കും.


കൂ​​​ടാ​​​തെ ചെ​​​യ​​​ർ​​​മാ​​​ൻ ക​​​മ​​​ൽ​​​ഹാ​​​സ​​​ന്‍റെ മേ​​​ൽ​​​നോ​​​ട്ട​​​ത്തി​​​ൽ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് കൗ​​​ൺ​​​സി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​വ​​​രെ സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ എ​​​ല്ലാ ഭാ​​​ഗ​​​ത്തു​​​മു​​​ള്ള പാ​​​ർ​​​ട്ടി ഘ​​​ട​​​ക​​​ങ്ങ​​​ളു​​​ടെ ചു​​മ​​ത​​ല​​യും ന​​​ൽ​​​കും. നാ​​​ളെ നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളു​​​ടെ​​ചുമ​​ത​​ല​​യാ​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്കു ന​​​ൽ​​​കു​​​ക. പി​​​ന്നാ​​​ലെ താ​​​ലൂ​​​ക്ക്, ടൗ​​​ൺ ത​​​ല​​​ത്തി​​​ലു​​​ള്ള​​​വ​​​ർ​​​ക്കും ചാ​​​ർ​​​ജ് ന​​​ൽ​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.