ര​ജ​നി മ​ക്ക​ൾ മ​ൺ​ട്രം; സെ​ക്ര‌​ട്ട​റി​യെ പു​റ​ത്താ​ക്കി​യെ​ന്ന വാ​ർ​ത്ത തെ​റ്റ്: ര​ജ​നി ഫോ​റം
ര​ജ​നി മ​ക്ക​ൾ മ​ൺ​ട്രം; സെ​ക്ര‌​ട്ട​റി​യെ  പു​റ​ത്താ​ക്കി​യെ​ന്ന  വാ​ർ​ത്ത തെ​റ്റ്:  ര​ജ​നി ഫോ​റം
Friday, July 13, 2018 12:11 AM IST
ചെ​​​ന്നൈ: സൂ​​​പ്പ​​​ർ​​​സ്റ്റാ​​​ർ ര​​​ജ​​​നീ​​​കാ​​​ന്തി​​​ന്‍റെ ര​​​ജ​​​നി മ​​​ക്ക​​​ൾ മ​​​ൺ​​​ട്രം പാ​​​ർ​​​ട്ടി​​​യു​​​ടെ സെ​​​ക്ര​​​ട്ട​​​റി സ്ഥാ​​​ന​​ത്തു​​നി​​​ന്ന് എം. ​​​മ​​​ഹാ​​​ലിം​​​ഗ​​​ത്തെ മാ​​​റ്റി​​​യെ​​​ന്ന പ്ര​​​ചാ​​​ര​​​ണം നി​​​ഷേ​​​ധി​​​ച്ച് ര​​​ജ​​​നി ഫോ​​​റം രം​​​ഗ​​​ത്ത്.

ആ​​​ർ​​​എം​​​എം അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റ​​​ർ വി.​​​എം. സു​​​ധാ​​​ക​​​റാ​​​ണ് ഈ ​​​വാ​​​ർ​​​ത്ത​​​വ്യാ​​​ജ​​​മാ​​​ണെ​​​ന്നു കാ​​​ട്ടി രം​​​ഗ​​​ത്തു വ​​​ന്ന​​​ത്. നി​​​ർ​​​മാ​​​ണ ക​​​ന്പ​​​നി​​​യാ​​​യ ലൈ​​​ക പ്രൊ​​​ഡ​​ക്ഷ​​ൻ​​​സി​​​ലെ ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​യി​​​രു​​​ന്നു മ​​​ഹാ​​​ലിം​​​ഗം.

ത​​​ന്‍റെ രാ​​​ഷ്‌​​​ട്രീ​​​യ പാ​​​ർ​​​ട്ടി ക​​​ഴി​​​ഞ്ഞ ഡി​​​സം​​​ബ​​​ർ അ​​​വ​​​സാ​​​ന​​​മാ​​​ണ് ര​​​ജ​​​നീ​​​കാ​​​ന്ത് ഒൗ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. ര​​​ജ​​​നീ​​​കാ​​​ന്താ​​​ണ് ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ മ​​​ഹാ​​​ലിം​​​ഗ​​​ത്തെ പാ​​​ർ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി നി​​​യ​​​മി​​​ച്ച​​​ത്. മ​​​ഹാ​​​ലിം​​​ഗം നേ​​​ര​​​ത്തെ സാ​​​ന്പ​​​ത്തി​​​ക ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ൾ കാ​​​ട്ടി​​​യെ​​​ന്നു സാ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ പ്ര​​​ച​​​രി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ത​​​ത്​​​സ്ഥാ​​​ന​​​ത്തു നി​​​ന്നു മാ​​​റ്റി​​​യെ​​​ന്നാ​​​യി​​​രു​​​ന്നു വാ​​​ർ​​​ത്ത​​​ക​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.