തമിഴ്നാട്ടിലെ 18 എംഎൽഎമാരെ അയോഗ്യരാക്കൽ: ഹർജി പരിഗണിക്കാമെന്നു സുപ്രീംകോടതി
തമിഴ്നാട്ടിലെ 18 എംഎൽഎമാരെ അയോഗ്യരാക്കൽ: ഹർജി പരിഗണിക്കാമെന്നു സുപ്രീംകോടതി
Tuesday, June 26, 2018 12:39 AM IST
ന്യൂ​ഡ​ൽ​ഹി: ത​മി​ഴ്നാ​ട്ടി​ലെ 18 എം​എ​ൽ​എ​മാ​രെ അ​യോ​ഗ്യ​രാ​ക്കി​യ​തി​നെ​തി​രേ ന​ൽ​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ക്കാ​മെ​ന്ന് സു​പ്രീം കോ​ട​തി. അ​യോ​ഗ്യ​രാ​ക്കി​യ​തി​നെ​തി​രേ​യു​ള്ള ഹ​ർ​ജി മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യു​ടെ വി​ശാ​ല ബെ​ഞ്ച് പ​രി​ഗ​ണി​ക്കാ​നി​രി​ക്കേ​യാ​ണ് സു​പ്രീം കോ​ട​തി​യു​ടെ ഇ​ട​പെ​ട​ൽ.

ബു​ധ​നാ​ഴ്ച കേ​സ് പ​രി​ഗ​ണി​ക്കു​മെ​ന്നും അ​വ​ധി​ക്കാ​ല ബെ​ഞ്ചി​ലെ ജ​സ്റ്റീ​സു​മാ​രാ​യ അ​രു​ണ്‍ മി​ശ്ര, എ​സ്.​കെ. കൗ​ൾ എ​ന്നി​വ​ർ അ​റി​യി​ച്ചു.


കെ. ​പ​ള​നി​സ്വാ​മി സ​ർ​ക്കാ​രി​നെ​തി​രേ അ​വി​ശ്വാ​സം രേ​ഖ​പ്പെ​ടു​ത്തി​യ 18 എം​എ​ൽ​എ​മാ​രെ അ​യോ​ഗ്യ​രാ​ക്കി​യ​തി​നെ​തി​രേ ന​ൽ​കി​യ ഹ​ർ​ജി​യി​ൽ ജൂ​ണ്‍ 14നു ​ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് ഭി​ന്ന വി​ധി പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് ഹ​ർ​ജി​യി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​ത് വി​ശാ​ല​ബെ​ഞ്ചി​നു വി​ടു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.