ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വൃക്ക മോഷ്ടിച്ചു, ആശുപത്രി പൂട്ടിച്ചു
ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വൃക്ക മോഷ്ടിച്ചു, ആശുപത്രി പൂട്ടിച്ചു
Monday, June 25, 2018 12:51 AM IST
മു​​​സാ​​​ഫ​​​ർ​​​ന​​​ഗ​​​ർ: വൃ​​​ക്ക​​​യി​​​ലെ ക​​​ല്ല് നീ​​​ക്കം ചെ​​​യ്യു​​​ന്ന ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്കി​​​ടെ ഡോ​​​ക്ട​​​ർ രോ​​​ഗി​​​യു​​​ടെ വൃ​​​ക്ക മോ​​​ഷ്ടി​​​ച്ചു. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി പൂ​​​ട്ടി​​​ച്ചു. യു​​​പി​​​യി​​​ലെ മു​​​സാ​​​ഫ​​​ർ​​​ന​​​ഗ​​​ർ ജി​​​ല്ല​​​യി​​​ലെ ന്യൂ ​​​മാ​​​ൻ​​​ഡി​​​യി​​​ലാ​​​ണു സം​​​ഭ​​​വം. അ​​​റു​​​പ​​​തു​​​കാ​​​ര​​​നാ​​​യ ഇ​​​ക്ബാ​​​ലി​​​ന്‍റെ വൃ​​​ക്ക​​​യാ​​​ണു മോ​​​ഷ്ടി​​​ച്ച​​​ത്.

കി​​​ഡ്നി സ്റ്റോ​​​ൺ നീ​​​ക്കം ചെ​​​യ്യാ​​​നാ​​​യി ശ​​​നി​​​യാ​​​ഴ്ച​​​യാ​​​യി​​​രു​​​ന്നു ഇ​​​ക്ബാ​​​ൽ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ത്. ക​​​ല്ല് നീ​​​ക്കം ചെ​​​യ്യു​​​ന്ന​​​തി​​​നി​​​ടെ ഡോ​​​ക്ട​​​ർ വി​​​ഭു ഗാ​​​ർ​​​ഗ് ഇ​​​ക്ബാ​​​ലി​​​ന്‍റെ വൃ​​​ക്ക​​​ക​​​ളി​​​ലൊ​​​ന്ന് മോ​​​ഷ്ടി​​​ച്ചു​​​വെ​​​ന്നാ​​​ണു പ​​​രാ​​​തി. മോ​​​ഷ്ടി​​​ച്ച വൃ​​​ക്ക ഐ​​​സ് ബാ​​​ഗി​​​ൽ ഒ​​​ളി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന നി​​​ല​​​യി​​​ൽ ക​​​ണ്ട​​​താ​​​യി ബ​​​ന്ധു​​​ക്ക​​​ൾ പ​​​റ​​​ഞ്ഞു. ഇ​​​ക്ബാ​​​ലി​​​ന്‍റെ ബ​​​ന്ധു​​​ക്ക​​​ളു​​​ടെ പ​​​രാ​​​തി​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് ആ​​​ശു​​​പ​​​ത്രി അ​​​ട​​​ച്ചു​​​പൂ​​​ട്ടി​​​ച്ച​​​താ​​​യും സം​​​ഭ​​​വം അ​​​ന്വേ​​​ഷി​​​ക്കാ​​​ൻ പ്ര​​​ത്യേ​​​ക സം​​​ഘ​​​ത്തെ നി​​​യോ​​​ഗി​​​ച്ച​​​താ​​​യും യു​​​പി ചീ​​​ഫ് മെ​​​ഡി​​​ക്ക​​​ൽ ഓ​​​ഫീ​​​സ​​​ർ പ​​​റ​​​ഞ്ഞു. സം​​​ഭ​​​വ​​​ത്തി​​​ൽ ഡോ​​​ക്ട​​​ർ​​​ക്കും മൂ​​​ന്ന് ആ​​​ശു​​​പ​​​ത്രി ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കുമെ​​​തി​​​രേ കേ​​​സെ​​​ടു​​​ത്ത് അ​​​ന്വേ​​​ഷ​​​ണ​​​മാ​​​രം​​​ഭി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.