നക്സൽ അട്ടിമറി: ഗുഡ്സ് ട്രെയിൻ പാളം തെറ്റി
നക്സൽ അട്ടിമറി: ഗുഡ്സ് ട്രെയിൻ പാളം തെറ്റി
Monday, June 25, 2018 12:51 AM IST
ജ​​​​ബ​​​​ൽ​​​​പു​​​​ർ: കി​​​​ര​​​​ന്തു​​​​ൽ-​​​​വി​​​​ശാ​​​​ഖ​​​​പ​​​​ട്ട​​​​ണം റൂ​​​​ട്ടി​​​​ൽ ഭ​​​​ൻ​​​​സി​​​​ക്കും ക​​​​മ​​​​ലൂ​​​​രി​​​​നു​​​​മി​​​​ട​​​​യി​​​​ൽ റെ​​​​യി​​​​ൽ​​​​പാ​​​​ളം ന​​​​ക്സ​​​​ലു​​​​ക​​​​ൾ നീ​​​​ക്കം ചെ​​​​യ്ത​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഇ​​​​തു​​​​വ​​​​ഴി വ​​​​ന്ന ഗു​​​​ഡ്സ് ട്രെ​​​​യി​​​​ൻ പാ​​​​ളം തെ​​​​റ്റി.

മ​​​​ണി​​​​ക്കൂ​​​​റു​​​​ക​​​​ളോ​​​​ളം ട്രെ​​​​യി​​​​ൻ ഗ​​താ​​ഗ​​തം നി​​​​ല​​​​ച്ചു. ഇ​​​തു​​​വ​​​ഴി​​​യെ​​​ത്തി​​​യ ഗു​​​​ഡ്സ് ട്രെ​​​​യി​​​​നി​​​​നി​​​​ന്‍റെ 24 കോ​​​​ച്ചു​​​​ക​​​​ളും നി​​​​ലം​​​​പൊ​​​​ത്തി. അ​​​പ​​​ക​​​ട​​​ത്തി​​​നു​​​പി​​​ന്നാ​​​ലെ ലോ​​​​ക്കോ​​​​പൈ​​​​ല​​​​റ്റി​​​​ന്‍റെ​​​​യും ഗാ​​​​ർ​​​​ഡി​​​​ന്‍റെ​​​​യും കൈ​​​​വ​​​​ശ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന വോ​​​​ക്കി ടോ​​​​ക്കി​​​​യും ന​​​​ക്സ​​​​ലു​​​​ക​​​​ൾ അ​​​​പ​​​​ഹ​​​​രി​​​​ച്ചു. റെ​​​​യി​​​​ൽ​​​​പാ​​​​ളം അ​​​​പ​​​​ഹ​​​​രി​​​​ച്ച​​​​തു​​​​വ​​​​ഴി കോ​​​​ടി​​​​ക്ക​​​​ണ​​​​ക്കി​​​​നു രൂ​​​​പ​​​​യു​​​​ടെ ന​​​​ഷ്ട​​​​മാ​​​​ണ് റെ​​​​യി​​​​ൽ​​വേ​​​​ക്കു​​​​ണ്ടാ​​​​യ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.