വ്യാജ അധ്യാപക നിയമനം: 60 ഹെഡ്മാസ്റ്റർമാർക്കുകൂടി സസ്പെൻഷൻ
Sunday, June 24, 2018 12:55 AM IST
മ​​​​ഥു​​​​ര: പ്രൈ​​​​മ​​​​റി ക്ലാ​​​​സ് അ​​​​ധ്യാ​​​​പ​​​​ക നി​​​​യ​​​​മ​​​​ന​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട കേ​​​​സി​​​​ൽ അ​​​​റു​​​​പ​​​​ത് ഹെ​​​​ഡ്മാ​​​​സ്റ്റ​​​​ർ​​​​മാ​​​​ർ​​​​ക്കു കൂടി സ​​​​സ്പെ​​​​ൻ​​​​ഷ​​​​ൻ. ഇ​​​​തോ​​​​ടെ സ​​​​സ്പെ​​​​ൻ​​​​ഷ​​​​നി​​​​ലാ​​​​യ ഹെ​​​​ഡ്മാ​​​​സ്റ്റ​​​​ർ​​​​മാ​​​​രു​​​​ടെ എ​​​​ണ്ണം 80 ആ​​​​യി. വി​​​​ദ്യാ​​​​ഭ്യാ​​​​സ യോ​​​​ഗ്യ​​​​ത​​​​പോ​​​​ലും പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​തെ റി​​​​ക്രൂ​​​​ട്ട്മെ​​​​ന്‍റ് ന​​​​ട​​​​ത്തി​​​​യ​​​​തി​​​​നാ​​​​ണു ന​​​​ട​​​​പ​​​​ടി. ഒ​​​​ന്പ​​​​ത് വ്യാ​​​​ജ അ​​​​ധ്യാ​​​​പ​​​​ക​​​​ർ, നാ​​​​ല് ഇ​​​​ട​​​​നി​​​​ല​​​​ക്കാ​​​​ർ, ര​​​​ണ്ട് കം​​​​പ്യൂ​​​​ട്ട​​​​ർ ഓ​​​​പ്പ​​​​റേ​​​​റ്റ​​​​ർ​​​​മാ​​​​ർ, ക്ല​​​​ർ​​​​ക്ക് മ​​​​ഹേ​​​​ഷ് ശ​​​​ർ​​​​മ എ​​​​ന്നി​​​​വ​​​​ർ ജ​​​​യി​​​​ലി​​​​ലുമാ​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.