ഇനി ഇതരസംസ്ഥാന തൊഴിലാളികളില്ല; എല്ലാവരും അതിഥി തൊഴിലാളികൾ
ഇനി ഇതരസംസ്ഥാന തൊഴിലാളികളില്ല;  എല്ലാവരും അതിഥി തൊഴിലാളികൾ
Saturday, June 23, 2018 11:53 PM IST
ന്യൂ​ഡ​ൽ​ഹി: ബം​ഗാ​ളി​ൽനി​ന്നു വ​ന്ന് എ​ല്ലുമു​റി​യെ പ​ണി​യെ​ടു​ക്കു​ന്ന ഭാ​യി​മാ​ർ​ക്കു സ​ന്തോ​ഷ​മു​ള്ള ഒ​രു കാ​ര്യ​മാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഇ​ന്ന​ലെ ഡ​ൽ​ഹി​യി​ൽ പ​റ​ഞ്ഞ​ത്. കേ​ര​ള​ത്തി​ൽ ഇ​നി ആ​രും അ​ന്യസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ അ​ല്ല. ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളും അ​ല്ല. അ​വ​രെ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ എ​ന്നാ​ണു വി​ളി​ക്കേ​ണ്ട​തെ​ന്നാ​ണു മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​ത്.

കേ​ര​ള​ത്തി​ലെ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സ​ത്തി​നാ​യി സ​ർ​ക്കാ​ർ അ​പ്നാ ഘ​ർ പ​ദ്ധ​തി​യും ആ​വാ​സ് പ​ദ്ധ​തി​യും ന​ട​പ്പാ​ക്കു​ന്നു​ണ്ട്. സൗ​ജ​ന്യ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​യും ന​ട​പ്പാ​ക്കി.ഇ​വ​രെ മ​ല​യാ​ളം പ​ഠി​പ്പി​ക്കു​ന്ന പ​ദ്ധ​തി​യും ന​ട​പ്പാ​ക്കും. അ​തി​ഥി സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി മി​ക​ച്ച പ​ദ്ധ​തി​ക​ളും ആ​വി​ഷ്ക​രി​ച്ചു ന​ട​പ്പാ​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.


അ​തോ​ടൊ​പ്പം ത​ന്നെ കേ​ര​ള​ത്തി​ലെ ഹ​ർ​ത്താ​ലു​ക​ളി​ൽ നി​ന്നു ടൂ​റി​സ്റ്റു​ക​ളെ ഒ​ഴി​വാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ലാ​ണ് ഈ ​നി​ർ​ദേ​ശ​ത്തി​ന് അം​ഗീ​കാ​രം ല​ഭി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.