ഗ്രനേഡ് ആക്രമണം: ഒന്പതു സുരക്ഷാ സൈനികർക്കു പരിക്ക്
Saturday, June 23, 2018 12:58 AM IST
ശ്രീ​​ന​​ഗ​​ർ: കാ​​ഷ്മീ​​രി​​ലെ പു​​ൽ​​വാ​​മ ജി​​ല്ല​​യി​​ൽ ഭീ​​ക​​ര​​രു​​ടെ ഗ്ര​​നേ​​ഡ് ആ​​ക്ര​​മ​​ണ​​ത്തി​​ൽ ഒ​​ന്പ​​തു സു​​ര​​ക്ഷാ സൈ​​നി​​ക​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. ഇ​​തി​​ൽ അ​​ഞ്ചു സി​​ആ​​ർ​​പി​​എ​​ഫ് ജ​​വാ​​ന്മാ​​രും ഉ​​ൾ​​പ്പെ​​ടു​​ന്നു. ത്രാ​​ൽ മേ​​ഖ​​ല​​യി​​ലാ​​യി​​രു​​ന്നു ആ​​ക്ര​​മ​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.