മമത ചൈനയിലേക്കില്ല
മമത ചൈനയിലേക്കില്ല
Saturday, June 23, 2018 12:58 AM IST
കോ​​​ൽ​​​ക്ക​​​ത്ത: പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ൾ മു​​​ഖ്യ​​​മ​​​ന്ത്രി മ​​​മ​​​താ ബാ​​​ന​​​ർ​​​ജി ഇ​​​ന്നു തു​​​ട​​​ങ്ങാ​​​നി​​​രു​​​ന്ന ചൈ​​​നാ സ​​​ന്ദ​​​ർ​​​ശ​​​നം റ​​​ദ്ദാ​​​ക്കി. തുല്യ​​​നി​​​ല​​​വാ​​​ര​​​ത്തി​​​ ലു​​​ള്ള ഭ​​​ര​​​ണ​​​മേ​​​ധാ​​​വി​​​ക​​​ളു​​​മാ​​​യി ച​​​ർ​​​ച്ച​​​യ്ക്ക് അ​​​വ​​​സ​​​രം ഒ​​​രു​​​ക്കാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാണി ത്. നി​​​ക്ഷേ​​​പം ആ​​​ക​​​ർ​​​ഷി​​​ക്കാ​​​നാ​​​യി യാ​​​ത്രയ്ക്കു മ​​​മ​​​ത വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി ശ്ര​​​മി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.