ഫോൺ പൊട്ടിത്തെറിച്ച് ക്രാഡിൽ ഫണ്ട് സിഇഒ മരിച്ചു
ഫോൺ പൊട്ടിത്തെറിച്ച് ക്രാഡിൽ ഫണ്ട് സിഇഒ മരിച്ചു
Friday, June 22, 2018 1:38 AM IST
ന്യൂ​​ഡ​​ൽ​​ഹി: ചാ​​ർ​​ജ് ചെ​​യ്യു​​ന്ന​​തി​​നി​​ടെ സ്മാ​​ർ​​ട് ഫോ​​ണ്‍ പൊ​​ട്ടി​​ത്തെ​​റി​​ച്ചു ക്രാ​​ഡി​​ൽ ഫ​​ണ്ട് സി​​ഇ​​ഒ മ​​രി​​ച്ചു. ക​​ഴി​​ഞ്ഞ​​യാ​​ഴ്ച​​യു​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ലാ​​ണ് ന​​സ്റി​​ൻ ഹ​​സ​​ൻ മ​​രി​​ച്ച​​ത്. കി​​ട​​ക്കാ​​ൻ​ നേ​​രം ബെ​​ഡി​​ന​​രി​​കെ ചാ​​ർ​​ജ് ചെ​​യ്യാ​​ൻ കു​​ത്തി​​യി​​ട്ട ര​​ണ്ടു സ്മാ​​ർ​​ട്ട് ഫോ​​ണു​​ക​​ളി​​ൽ ഒ​​ന്നാ​​ണു പൊ​​ട്ടി​​ത്തെ​​റി​​ച്ച​​തെ​​ന്നാ​​ണു റി​​പ്പോ​​ർ​​ട്ട്.

ഫോ​​ണ്‍ പൊ​​ട്ടി​​ത്തെ​​റി​​ച്ച​​തി​​നെ​ത്തു​​ട​​ർ​​ന്ന് കി​​ട​​ക്ക​​യ്ക്കു തീ​​പി​​ടി​​ച്ചാ​​ണു ന​​സ്റി​​ൻ മ​​രി​​ച്ച​​തെ​​ന്നും ചി​​ല റി​​പ്പോ​​ർ​​ട്ടു​​ക​​ൾ പ​​റ​​യു​​ന്നു. അ​​തേ​​സ​​മ​​യം, തീ​​പി​​ടി​​ച്ച ബെ​​ഡ്റൂ​​മി​​ൽ അ​​ക​​പ്പെ​​ട്ടു പു​​ക ശ്വ​​സി​​ച്ചാ​​ണ് ന​​സ്റി​​ൻ മ​​രി​​ച്ച​​തെ​ന്നു പോ​​ലീ​​സ് പ​​റ​​യു​​ന്നു. ഏ​​തു ഫോ​​ണാ​​ണ് പൊ​​ട്ടി​​ത്തെ​​റി​​ച്ച​​തെ​​ന്നു വ്യ​​ക്ത​​മ​​ല്ല. മ​​ലേ​​ഷ്യ​​ൻ ധ​​ന​​മ​​ന്ത്രാ​​ല​​യ​​ത്തി​​ന്‍റെ നി​​യ​​ന്ത്ര​​ണ​​ത്തി​​ലു​​ള്ള ക്രാ​​ഡി​​ൽ ഫ​​ണ്ട്, രാ​​ജ്യ​​ത്തെ ആ​​ദ്യ​​കാ​​ല സ്റ്റാ​​ർ​​ട്ട​​പ്പ് ക​​ന്പ​​നി​​ക​​ളി​​ൽ ഒ​​ന്നാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.