ഗ​വ​ർ​ണ​ർ വോ​റ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി
ഗ​വ​ർ​ണ​ർ വോ​റ മു​തി​ർ​ന്ന  ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി
Thursday, June 21, 2018 12:56 AM IST
ശ്രീ​​​ന​​​ഗ​​​ർ: ജ​​​മ്മു-​​​കാ​​​ഷ്മീ​​​ർ ഗ​​​വ​​​ർ​​​ണ​​​ർ എ​​​ൻ.​​​എ​​​ൻ. വോ​​​റ സം​​​സ്ഥാ​​​ന​​​ത്തെ മു​​​തി​​​ർ​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി. കൃ​​​ത്യ​​​മാ​​​യ സ​​​മ​​​യ​​​ക്ര​​​മ​​​ത്തി​​​നു​​​ള്ളി​​​ൽ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി ന​​​ട​​​പ്പാ​​​ക്കേ​​​ണ്ട ദൗ​​​ത്യ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ബി.​​​ബി. വ്യാ​​​സു​​​മാ​​​യി ഗ​​​വ​​​ർ​​​ണ​​​ർ ആ​​​ശ​​​യ​​​വി​​​നി​​​മ​​​യം ന​​​ട​​​ത്തി. മ​​​റ്റ് ഉ​​​ന്ന​​​തോ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​മാ​​​യും ഗ​​​വ​​​ർ​​​ണ​​​ർ കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി. സെ​​​ക്ര​​​ട്ടേ​​റി​​​യ​​​റ്റി​​​ൽ എ​​​ത്തി​​​യ ഗ​​​വ​​​ർ​​​ണ​​​റെ ഗാ​​​ർ​​​ഡ് ഓ​​​ഫ് ഓ​​​ണ​​​ർ ന​​​ൽ​​​കി​​​യാ​​​ണ് സ്വീ​​​ക​​​രി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.