ലക്നോ റെയിൽവേ സ്റ്റേഷനു സമീപം ഹോട്ടലുകളിൽ തീ, അഞ്ചുപേർ മരിച്ചു
ലക്നോ റെയിൽവേ സ്റ്റേഷനു സമീപം ഹോട്ടലുകളിൽ തീ, അഞ്ചുപേർ മരിച്ചു
Wednesday, June 20, 2018 1:03 AM IST
ല​​​​ക്നോ: ല​​​​ക്നോ റെ​​​​യി​​​​ൽ സ്റ്റേ​​​​ഷ​​​​നു​​​​സ​​​​മീ​​​​പം ര​​​​ണ്ടു ഹോ​​​​ട്ട​​​​ലു​​​​ക​​​​ളി​​​​ലു​​​​ണ്ടാ​​​​യ തീ​​​​പി​​​​ടി​​​​ത്ത​​​​ത്തി​​​​ൽ അ​​​​ഞ്ചു​​​​പേ​​​​ർ മ​​​​രി​​​​ച്ചു. ഹോ​​​​ട്ട​​​​ൽ ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ൾ​​​​പ്പെ​​​​ടെ 55 പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു. നാ​​​​ലു പേ​​​​രു​​​​ടെ നി​​​​ല ഗു​​​​രു​​​​ത​​​​ര​​​​മാ​​​​ണ്. ചാ​​​​ർ​​​​ബാ​​​​ഗി​​​​ലെ ദൂ​​​​ത് മാ​​​​ൻ​​​​ഡി​​​​യി​​​​ൽ ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ​​​​യാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. ഈ ​​​​സ​​​​മ​​​​യം ര​​​​ണ്ടു ഹോ​​​​ട്ട​​​​ലു​​​​ക​​​​ളി​​​​ലു​​​​മാ​​​​യി ജീ​​​വ​​​ന​​​ക്കാ​​​രു​​​ൾ​​​പ്പെ​​​ടെ അ​​​​റു​​​​പ​​​​തോ​​​​ളം പേ​​​​രു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന് ല​​​​ക്നോ വെ​​​​സ്റ്റ് പോ​​​​ലീ​​​​സ് സൂ​​​​പ്ര​​​​ണ്ട് വി​​​​കാ​​​​സ് ച​​​​ന്ദ് ത്രി​​​​പാ​​​​ഠി പ​​​​റ​​​​ഞ്ഞു.​​​​


ഷോ​​​​ർ​​​​ട്ട് സ​​​​ർ​​​​ക്യൂ​​​​ട്ടാ​​​​കാം അ​​​​പ​​​​ക​​​​ട​​​​കാ​​​​ര​​​​ണ​​​​മെ​​​​ന്നു ക​​​​രു​​​​തു​​​​ന്നു. 15 അ​​​​ഗ്നി​​​​ശ​​​​മ​​​​ന വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളു​​​​ടെ സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ മ​​​​ണി​​​​ക്കൂ​​​​റു​​​​ക​​​​ളു​​​​ടെ ശ്ര​​​​മ​​​​ഫ​​​​ല​​​​മാ​​​​യാ​​​​ണു തീ ​​​​അ​​​​ണ​​​​ച്ച​​​​ത്. മു​​​​ഖ്യ​​​​മ​​​​ന്ത്രി യോ​​​​ഗി ആ​​​​ദി​​​ത്യ​​​​നാ​​​​ഥ് അ​​​​നു​​​​ശോ​​​​ചി​​​​ച്ചു. മ​​​​രി​​​​ച്ച​​​​വ​​​​രു​​​​ടെ കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്ക് ര​​​​ണ്ടു ല​​​​ക്ഷം രൂ​​​​പ വീ​​​​ത​​​​വും പ​​​​രി​​​​ക്കേ​​​​റ്റ​​​​വ​​​​ർ​​​​ക്ക് അ​​​​ര​​​​ല​​​​ക്ഷം രൂ​​​​പ വീ​​​​ത​​​​വും മു​​​​ഖ്യ​​​​മ​​​​ന്ത്രി ധ​​​​ന​​​​സ​​​​ഹാ​​​​യം പ്ര​​​​ഖ്യാ​​​​പി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.