കാഷ്മീരിൽ നാലു ഭീകരരെ സൈന്യം വധിച്ചു
കാഷ്മീരിൽ നാലു ഭീകരരെ സൈന്യം വധിച്ചു
Tuesday, June 19, 2018 1:03 AM IST
ശ്രീ​​​ന​​​ഗ​​​ർ: ജ​​​മ്മു കാ​​​ഷ്മീ​​​രി​​​ലെ ബ​​​ന്ദി​​​പോ​​ര​​​യി​​​ലു​​​ണ്ടാ​​​യ ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ സൈ​​​ന്യം നാ​​​ല് ഭീ​​​ക​​​ര​​​രെ വ​​​ധി​​​ച്ചു. ഇ​​​ന്ന​​ലെ രാ​​​വി​​​ലെ​​​യാ​​​യി​​​രു​​​ന്നു പ്ര​​​ദേ​​​ശ​​​ത്ത് സൈ​​​ന്യ​​​വും ഭീ​​​ക​​​ര​​​രും ത​​​മ്മി​​​ൽ ഏ​​​റ്റു​​​മു​​​ട്ട​​​ലു​​​ണ്ടാ​​​യ​​​ത്. പ്ര​​​ദേ​​​ശ​​​ത്ത് ഭീ​​​ക​​​ര​​​ർ​​​ക്കാ​​​യു​​​ള്ള തെ​​​ര​​​ച്ചി​​​ൽ പു​​​രോ​​​ഗ​​​മി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണ്. റം​​​സാ​​​ൻ മാ​​​സാ​​​ച​​​ര​​​ണം പൂ​​​ർ​​​ത്തി​​​യാ​​​യ​​​തോ​​​ടെ ഞാ​​​യ​​​റാ​​​ഴ്ച കാ​​​ഷ്മീ​​​രി​​​ലെ വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ പി​​​ൻ​​​വ​​​ലി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.