വാജ്പേയിയുടെ നിലയിൽ പുരോഗതിയെന്നു ഡോക‌്ടർമാർ
വാജ്പേയിയുടെ നിലയിൽ പുരോഗതിയെന്നു ഡോക‌്ടർമാർ
Friday, June 15, 2018 1:21 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: എ​​​​യിം​​​​സി​​​​ൽ ചി​​​​കി​​​​ത്സ​​​​യി​​​​ൽ ക​​​​ഴി​​​​യു​​​​ന്ന മു​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി എ.​​​​ബി. വാ​​​​ജ്പേ​​​​യി​​​​യു​​​​ടെ നി​​​​ല​​​യി​​​ൽ പു​​​രോ​​​ഗ​​​തി​​​യു​​​ണ്ടെ​​​ന്നു ഡോ​​​ക‌്ട​​​ർ​​​മാ​​​ർ അ​​​റി​​​യി​​​ച്ചു.

ഏ​​​​താ​​​​നും ദി​​​​വ​​​​സ​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ളി​​​​ൽ സാ​​​​ധാ​​​​ര​​​​ണ നി​​​​ല​​​​യി​​​​ലെ​​​​ത്തു​​​​മെ​​​​ന്ന് എ​​​യിം​​​സി​​​ലെ ഡോ​​​ക്ട​​​ർ​​​മാ​​​ർ പ​​​റ​​​ഞ്ഞു. വാ​​​ജ്പേ​​​യി ഐ​​​സി​​​യു​​​വി​​​ൽ​​​ത്ത​​​ന്നെ​​​യാ​​​ണു ക​​​ഴി​​​യു​​​ന്ന​​​ത്.


കി​​​​ഡ്നി​​​​യി​​​​ലെ അ​​​​ണു​​​​ബാ​​​​ധ​​​​യും നെ​​​​ഞ്ചി​​​​ലെ നീ​​​​ർ​​​​ക്കെ​​​​ട്ടും മൂ​​​​ല​​​​മാ​​​​ണ് വാ​​​​ജ്പേ​​​​യി​​​​യെ തി​​​ങ്ക​​​ളാ​​​ഴ്ച ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​ച്ചി​​​​പ്പി​​​​ച്ച​​​​ത്.

ഇ​​തി​​നി​​ടെ, വാ​​ജ്പേ​​യി മ​​രി​​ച്ചു​​വെ​​ന്നു സോ​​ഷ്യ​​ൽ​​മീ​​ഡി​​യ​​യി​​ൽ ഇ​​ന്ന​​ലെ വ്യാ​​പ​​ക പ്ര​​ചാ​​ര​​ണ​​മു​​ണ്ടാ​​യി. ഫേ​​സ്ബു​​ക്ക്, വാ​​ട്സ് ആ​​പ് എ​​ന്നി​​വ വ​​ഴി​​യാ​​ണു വ്യാ​​ജ പ്ര​​ചാ​​ര​​ണ​​മു​​ണ്ടാ​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.