യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു
Friday, June 15, 2018 12:16 AM IST
മാ​​​ൽ​​​ദ: കു​​​ട്ടി​​​ക​​​ളെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​കാ​​​നെ​​​ത്തി​​​യ ആ​​​ളാ​​​ണെ​​​ന്നു സം​​​ശ​​​യി​​​ച്ച് ജ​​​ന​​​ക്കൂ​​​ട്ടം യു​​​വാ​​​വി​​​നെ ത​​​ല്ലി​​​ക്കൊ​​​ന്നു. പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ളി​​​ലെ മാ​​​ൽ​​​ദ ജി​​​ല്ല​​​യി​​​ലെ ബു​​​ൾ​​​ബു​​​ൾ​​​ചാ​​​ന്ദി​​​യി​​​ലാ​​​ണു സം​​​ഭ​​​വം. മു​​​പ്പ​​​ത്തി​​​യ​​​ഞ്ചു​​​വ​​​യ​​​സു​​​ള്ള യു​​​വാ​​​വി​​​നെ ജ​​​ന​​​ക്കൂ​​​ട്ടം പോ​​​സ്റ്റി​​​ൽ കെ​​​ട്ടി​​​യി​​​ട്ടു മ​​​ർ​​​ദി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. പോ​​​ലീ​​​സെ​​​ത്തി ഇ​​​യാ​​​ളെ മോ​​​ചി​​​പ്പി​​​ച്ച് ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും മ​​​ര​​​ണം സം​​​ഭ​​​വി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.