കർണാടകയിലെ ജ​യ​ന​ഗ​റി​ൽ കോ​ൺ​ഗ്ര​സി​നു വി​ജ​യം
കർണാടകയിലെ  ജ​യ​ന​ഗ​റി​ൽ  കോ​ൺ​ഗ്ര​സി​നു വി​ജ​യം
Thursday, June 14, 2018 1:10 AM IST
ബം​​​​​​​ഗ​​​​​​​ളൂ​​​​​​​രു: ക​​​​​​​ർ​​​​​​​ണാ​​​​​​​ട​​​​​​​ക​​​​​​​യി​​​​​​​ലെ ജ​​​​​​​യ​​​​​​​ന​​​​​​​ഗ​​​​​​​ർ നി​​​​​​​യ​​​​​​​മ​​​​​​​സ​​​​​​​ഭാ മ​​​​​​​ണ്ഡ​​​​​​​ല​​​​​​​ത്തി​​​​​​​ൽ കോ​​​​​​​ൺ​​​​​​​ഗ്ര​​​​​​​സി​​​​​​​നു വി​​​​​​​ജ​​​​​​​യം. ബി​​​​​​​ജെ​​​​​​​പി​​​​​​​യു​​​​​​​ടെ സി​​​​​​​റ്റിം​​​​​​​ഗ് സീ​​​​​​​റ്റ് കോ​​​​​​​ൺ​​​​​​​ഗ്ര​​​​​​​സ് പി​​​​​​​ടി​​​​​​​ച്ചെ​​​​​​​ടു​​​​​​​ക്കു​​​​​​​ക​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്നു. കോ​​​​​​​ൺ​​​​​​​ഗ്ര​​​​​​​സ് സ്ഥാ​​​​​​​നാ​​​​​​​ർ​​​​​​​ഥി സൗ​​​​​​​മ്യ റെ​​​​​​​ഡ്ഡി 2889 വോ​​​​​​​ട്ടി​​​​​​​ന്‍റെ ഭൂ​​​​​​​രി​​​​​​​പ​​​​​​​ക്ഷ​​​​​​​ത്തി​​​​​​​നാ​​​​​​​ണു ബി​​​​​​​ജെ​​​​​​​പി​​​​​​​യി​​​​​​​ലെ ബി.​​​​​​​എ​​​​​​​ൻ. പ്ര​​​​​​​ഹ്ലാ​​​​​​​ദി​​​​​​​നെ പ​​​​​​​രാ​​​​​​​ജ​​​​​​​യ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തി​​​​​​​യ​​​​​​​ത്. ഇ​​​​​​​തോ​​​​​​​ടെ ക​​​​​​​ർ​​​​​​​ണാ​​​​​​​ട​​​​​​​ക നി​​​​​​​യ​​​​​​​മ​​​​​​​സ​​​​​​​ഭ​​​​​​​യി​​​​​​​ൽ കോ​​​​​​​ൺ​​​​​​​ഗ്ര​​​​​​​സി​​​​​​​ന്‍റെ അം​​​​​​​ഗ​​​​​​​സം​​​​​​​ഖ്യ 79 ആ​​​​​​​യി ഉ​​​​​​​യ​​​​​​​ർ​​​​​​​ന്നു. തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​ക്ക​​​​​​​പ്പെ​​​​​​​ട്ട ഒ​​​​​​​രു കോ​​​​​​​ൺ​​​​​​​ഗ്ര​​​​​​​സ് അം​​​​​​​ഗം നേ രത്തേ നി​​​​​​​ര്യാ​​​​​​​ത​​​​​​​നാ​​​​​​​യിരുന്നു.

28 നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളു​​​ള്ള ബം​​​​ഗ​​​​ളൂ​​​​രു ന​​​​ഗ​​​​ര​​​​ത്തി​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സി​​​​നു15 എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രാ​​​​യി. ബി​​​​​​​ജെ​​​​​​​പി​​​​​​​യു​​​​​​​ടെ ശ​​​​​​​ക്തി​​​​​​​കേ​​​​​​​ന്ദ്ര​​​​​​​മാ​​​​​​​യ ബം​​​​​​​ഗ​​​​​​​ളൂ​​​​​​​രു സൗ​​​​​​​ത്ത് ലോ​​​​​​​ക്സ​​​​​​​ഭാ മ​​​​​​​ണ്ഡ​​​​​​​ല​​​​​​​ത്തി​​​​​​​ൽ ഉ​​​​​​​ൾ​​​​​​​പ്പെ​​​​​​​ടു​​​​​​​ന്ന​​​​​​​താ​​​​​​​ണു ജ​​​​​​​യ​​​​​​​ന​​​​​​​ഗ​​​​​​​ർ. 2013ൽ ​​​​​​​ബി​​​​​​​ജെ​​​​​​​പി​​​​​​​യി​​​​​​​ലെ ബി.​​​​​​​എ​​​​​​​ൻ. വി​​​​​​​ജ​​​​​​​യ​​​​​​​കു​​​​​​​മാ​​​​​​​ർ 12,312 വോ​​​​​​​ട്ടി​​​​​​​ന്‍റെ ഭൂ​​​​​​​രി​​​​​​​പ​​​​​​​ക്ഷ​​​​​​​ത്തി​​​​​​​നാ​​​​​​​ണ് ഇ​​​​​വി​​​​​ടെ വി​​​​​​​ജ​​​​​​​യി​​​​​​​ച്ച​​​​​​​ത്. ബി​​​​​​​ജെ​​​​​​​പി സ്ഥാ​​​​​​​നാ​​​​​​​ർ​​​​​​​ഥി​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്ന വി​​​​​​​ജ​​​​​​​യ​​​​​​​കു​​​​​​​മാ​​​​​​​റി​​​​​​​ന്‍റെ നി​​​​​​​ര്യാ​​​​​​​ണ​​​​​​​ത്തെ​​​​​​​ത്തു​​​​​​​ട​​​​​​​ർ​​​​​​​ന്നാ​​​​​​​ണു ജ​​​​​​​യ​​​​​​​ന​​​​​​​ഗ​​​​​​​റി​​​​​​​ൽ തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പ് മാ​​​​​​​റ്റി​​​​​​​വ​​​​​​​ച്ച​​​​​​​ത്. വി​​​​​​​ജ​​​​​​​യ​​​​​​​കു​​​​​​​മാ​​​​​​​റി​​​​​​​ന്‍റെ സ​​​​​​​ഹോ​​​​​​​ദ​​​​​​​ര​​​​​​​നാ​​​​​​​ണു പ്ര​​​​​​​ഹ്ലാ​​​​​​​ദ്.


മു​​​​​​​ൻ ആ​​​​​​​ഭ്യ​​​​​​​ന്ത​​​​​​​ര​​​​​​​മ​​​​​​​ന്ത്രി​​​​​യും സി​​​​​റ്റിം​​​​​ഗ് എം​​​​​എ​​​​​ൽ​​​​​എ​​​​​യു​​​​​മാ​​​​​യ രാ​​​​​​​മ​​​​​​​ലിം​​​​​​​ഗ റെ​​​​​​​ഡ്ഡി​​​​​​​യു​​​​​​​ടെ മ​​​​​​​ക​​​​​​​ളാ​​​​​​​ണു സൗ​​​​​​​മ്യ റെ​​​​​​​ഡ്ഡി. ജ​​​​​​​യ​​​​​​​ന​​​​​​​ഗ​​​​​​​റി​​​​​​​ൽ​​​​​​​നി​​​​​​​ന്ന് നാ​​​​​​​ലു ത​​​​​​​വ​​​​​​​ണ എം​​​​​​​എ​​​​​​​ൽ​​​​​​​എ​​​​​​​യാ​​​​​​​യ രാ​​​​​​​മ​​​​​​​ലിം​​​​​​​ഗ റെ​​​​​​​ഡ്ഡി പി​​​​​ന്നീ​​​​​ട് തൊ​​​ട്ട​​​ടു​​​ത്ത ബി​​​​​​​ടി​​​​​​​എം ലേ​​​​​​​ഔ​​​​​​​ട്ട് മ​​​​​ണ്ഡ​​​​​ല​​​​​ത്തി​​​​​ലേ​​​​​ക്കു മാ​​​​​റി. ജ​​​​​​​യ​​​​​​​ന​​​​​​​ഗ​​​​​​​റി​​​​​​​ൽ ത​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ സ്ഥാ​​​​​​​നാ​​​​​​​ർ​​​​​​​ഥി​​​​​​​യെ പി​​​​​​​ൻ​​​​​​​വ​​​​​​​ലി​​​​​​​ച്ച് ജെ​​​​​​​ഡി​​​​​​​എ​​​​​​​സ് കോ​​​​​​​ൺ​​​​​​​ഗ്ര​​​​​​​സി​​​​​​​നെ പി​​​​​​​ന്തു​​​​​​​ണ​​​​​​​യ്ക്കു​​​​​​​ക​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.