24 ലക്ഷം വോട്ടിംഗ് മെഷീനുകൾ വേണം
24 ലക്ഷം വോട്ടിംഗ് മെഷീനുകൾ വേണം
Monday, May 28, 2018 12:58 AM IST
ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: 2019 ലെ ​​​​​ലോ​​​​​ക്സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ന് ഒ​​​​​പ്പം ത​​​​​ന്നെ നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പും ന​​​​​ട​​​​​ത്താ​​​​​ൻ 24 ല​​​​​ക്ഷം ഇ​​​​​ല​​​​​ക്ട്രോ​​​​​ണി​​​​​ക് വോ​​​​​ട്ടിം​​​​​ഗ് മെ​​​​​ഷീ​​​​​നു​​​​​ക​​​​​ൾ വേ​​​​​ണ്ടി​​​​​വ​​​​​രും. തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു​​​​​ക​​​​​ൾ ഒ​​​​​രു​​​​​മി​​​​​ച്ചു ന​​​​​ട​​​​​ത്തു​​​​​ന്ന​​​​​തു സം​​​​​ബ​​​​​ന്ധി​​​​​ച്ച് മേ​​​​​യ് 16ന് ​​​​​ലോ ക​​​​​മ്മീ​​​​​ഷ​​​​​നു​​​​​മാ​​​​​യി ന​​​​​ട​​​​​ന്ന ച​​​​​ർ​​​​​ച്ച​​​​​യി​​​​​ൽ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് ക​​​​​മ്മീ​​​​​ഷ​​​​​ൻ അ​​​​​ധി​​​​​കൃ​​​​​ത​​​​​രാ​​​​​ണ് ഇ​​​​​ക്കാ​​​​​ര്യം അ​​​​​റി​​​​​യി​​​​​ച്ച​​​​​ത്. തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു​​​​​ക​​​​​ൾ ഒ​​​​​രു​​​​​മി​​​​​ച്ച് ന​​​​​ട​​​​​ത്തി​​​​​യാ​​​​​ൽ 12 ല​​​​​ക്ഷം വോ​​​​​ട്ടിം​​​​​ഗ് മെ​​​​​ഷീ​​​​​നു​​​​​ക​​​​​ളും അ​​​​​ത്ര​​​​​ത​​​​​ന്നെ എ​​​​​ണ്ണം വി​​​​​വി​​​​​പാ​​​​​റ്റ് മെ​​​​​ഷീ​​​​​നു​​​​​ക​​​​​ളും വേ​​​​​ണ​​​​​മെ​​​​​ന്നും ഇ​​​​​തി​​​​​നാ​​​​​യി 4,500 കോ​​​​​ടി രൂ​​​​​പ ചെ​​​​​ല​​​​​വാ​​​​​കു​​​​​മെ​​​​​ന്നും തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് ക​​​​​മ്മീ​​​​​ഷ​​​​​ൻ അ​​​​​റി​​​​​യി​​​​​ച്ചു.

ലോ​​​​​ക്സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പും നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പും ഒ​​​​​രു​​​​​മി​​​​​ച്ചു ന​​​​​ട​​​​​ത്താ​​​​ൽ ഒ​​​​​രു ബൂ​​​​​ത്തി​​​​​ൽ​​ത്ത​​​​​ന്നെ ര​​​​​ണ്ടു വോ​​​​​ട്ടിം​​​​​ഗ് മെ​​​​​ഷീ​​​​​നും വി​​​​​വി​​​​​പാ​​​​​റ്റ് മെ​​​​​ഷീ​​​​​നും സ​​​​​ജ്ജീ​​​​​ക​​​​​രി​​​​​ക്കേ​​​​​ണ്ടി​​​​​വ​​​​​രും. രാ​​​​​ജ്യ​​​​​ത്ത് മൊ​​​​​ത്തം 10 ല​​​​​ക്ഷം പോ​​​​​ളിം​​​​​ഗ് സ്റ്റേ​​​​​ഷ​​​​​നു​​​​​ക​​​​​ളാ​​​​​ണ് ഉ​​​​​ള്ള​​​​​ത്. ഒ​​​​​രു ബൂ​​​​​ത്തി​​​​​ൽ പ​​​​​ത്തു​​​​​ല​​​​​ക്ഷം വോ​​​​​ട്ടിം​​​​​ഗ് മെ​​​​​ഷീ​​​​​നു​​​​​ക​​​​​ളും അ​​​​​ത്ര​​​​​ന്നെ വി​​​​​വി​​​​​പാ​​​​​റ്റ് മെ​​​​​ഷീ​​​​​നും വേ​​​​​ണം. ലോ​​​ക്സ​​​ഭ​​​യ്ക്കും നി​​​യ​​​മ​​​സ​​​ഭ​​​യ്ക്കു​​​മാ​​​യി ര​​​ണ്ടു വോ​​​ട്ടിം​​​ഗ് മെ​​​ഷീ​​​നു​​​ക​​​ൾ വ​​​രു​​​ന്പോ​​​ൾ എ​​​ണ്ണം 20 ല​​​ക്ഷ​​​മാ​​​കും. തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് ക​​​​​മ്മീ​​​​​ഷ​​​​​ൻ 20 ശ​​​​​ത​​​​​മാ​​​​​ന​​​​​ത്തോ​​​​​ളം മെ​​​​​ഷീ​​​​​നു​​​​​ക​​​​​ൾ റി​​​​​സ​​​​​ർ​​​​​വ് ആ​​​​​യി സൂ​​​​​ക്ഷി​​​​​ക്കു​​​​​ന്നു​​​​​ണ്ട്. ഇ​​​​​ത​​​​​നു​​​​​സ​​​​​രി​​​​​ച്ച് 24 ല​​​​​ക്ഷം വോ​​​​​ട്ടിം​​​​​ഗ് മെ​​​​​ഷീ​​​​​നും അ​​​​​ത്ര​​​​​ത​​​​​ന്നെ വി​​​​​വി​​​​​പാ​​​​​റ്റ് മെ​​​​​ഷീ​​​​​നും തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു​​​​​ക​​​​​ൾ ഒ​​​​​രു​​​​​മി​​​​​ച്ച ന​​​​​ട​​​​​ത്താ​​​​​ൻ വേ​​​​​ണ​​​​​മെ​​​​​ന്ന് ക​​​​​മ്മീ​​​​​ഷ​​​​​ൻ ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ൻ അ​​​​​റി​​​​​യി​​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.