കർണാടകയിൽ വകുപ്പു വിഭജനം വൈകിയേക്കും
കർണാടകയിൽ വകുപ്പു വിഭജനം വൈകിയേക്കും
Monday, May 28, 2018 12:58 AM IST
ന്യൂ​​ഡ​​ൽ​​ഹി: ക​​ർ​​ണാ​​ട​​ക​​യി​​ൽ കോ​​ൺ​​ഗ്ര​​സ്-​​ജെ​​ഡി​​എ​​സ് സ​​ർ​​ക്കാ​​രി​​ന്‍റെ വ​​കു​​പ്പു വി​​ഭ​​ജ​​നം വൈ​​കാ​​ൻ സാ​​ധ്യ​​ത. യു​​പി​​എ അ​​ധ്യ​​ക്ഷ സോ​​ണി​​യ​​ഗാ​​ന്ധി​​യും കോ​​ൺ​​ഗ്ര​​സ് പ്ര​​സി​​ഡ​​ന്‍റ് രാ​​ഹു​​ൽ​​ഗാ​​ന്ധി​​യും വി​​ദേ​​ശ​​ത്തേ​​ക്കു പോ​​കു​​ന്ന​​താ​​ണു കാ​​ര​​ണം. വ​​കു​​പ്പു വി​​ഭ​​ജ​​നം സം​​ബ​​ന്ധി​​ച്ചു​​ള്ള ച​​ർ​​ച്ച ഇ​​നി ജൂ​​ൺ നാ​​ലി​​നോ അ​​ഞ്ചി​​നോ ന​​ട​​ക്കും.


പ്ര​​ധാ​​ന വ​​കു​​പ്പു​​ക​​ളാ​​യ ധ​​നം, ആ​​ഭ്യ​​ന്ത​​രം, പൊ​​തു​​മ​​രാ​​മ​​ത്ത്, ഊ​​ർ​​ജം, ജ​​ല​​സേ​​ച​​നം, ന​​ഗ​​ര​​വി​​ക​​സ​​നം എ​​ന്നി​​വ സം​​ബ​​ന്ധി​​ച്ചാ​​ണ് ത​​ത​​ർ​​ക്ക​​മു​​ള്ള​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.