ഡൽഹി-മീററ്റ് അതിവേഗ പാത തുറന്നു
ഡൽഹി-മീററ്റ് അതിവേഗ പാത തുറന്നു
Monday, May 28, 2018 12:58 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി-​മീ​റ​റ്റ് അ​തി​വേ​ഗ പാ​ത പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​തോ​ടൊ​പ്പം ത​ന്നെ ഡ​ൽ​ഹി കി​ഴ​ക്ക​ൻ അ​തി​വേ​ഗ പാ​ത​യും രാ​ജ്യ​ത്തി​ന് സ​മ​ർ​പ്പി​ച്ചു. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ട്ടും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​മ​യം ല​ഭി​ക്കാ​ത്ത​തി​നാ​ൽ ഉ​ദ്ഘാ​ട​നം നീ​ണ്ടു പോ​കു​ന്ന​തി​ൽ സു​പ്രീം​കോ​ട​തി രൂ​ക്ഷ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.