ജയ്ഷ് ഭീകരൻ പിടിയിൽ
Sunday, May 27, 2018 1:28 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ന​​​​ഗ്രോ​​​​ത്ത പ​​​​ട്ടാ​​​​ള ക്യാ​​​​ന്പ് ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ പ​​​​ങ്കാ​​​​ളി​​​​യാ​​​​യ ജ​​​​യ്ഷ് ഇ ​​​​മു​​​​ഹ​​​​മ്മ​​​​ദ് ഭീ​​​​ക​​​​ര​​​​ൻ സ​​​​യ്ദ് മു​​​​നീ​​​​ർ ഉ​​​​ൾ ഹു​​​​സൈ​​​​ൻ ഖ്വാ​​​​ദ്രി​​​​യെ ജ​​​​മ്മു കാ​​​​ഷ്മീ​​​​രി​​​​ലെ കു​​​​പ്‌​​​​വാ​​​​ര​​​​യി​​​​ൽ എൻഐഎ അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു.

2016 ന​​​​വം​​​​ബ​​​​ർ 29നു ​​​​ന​​​​ട​​​​ന്ന ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ര​​​​ണ്ട് ഓ​​​​ഫീ​​​​സ​​​​ർ​​​​മാ​​​​ർ അ​​​​ട​​​​ക്കം ഏ​​​​ഴു പ​​​​ട്ടാ​​​​ള​​​​ക്കാ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.