തവളരക്ത ബിസിനസിൽ പങ്കാളിയാക്കാമെന്നു വിശ്വസിപ്പിച്ച് തട്ടിപ്പ്: ഒരാൾ പിടിയിൽ
Sunday, May 27, 2018 1:28 AM IST
താ​​​നെ: യു​​​കെ ആ​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ക​​​ന്പ​​​നി​​​ക്കു​​​വേ​​​ണ്ടി ത​​​വ​​​ള​​ര​​​ക്തം ആ​​​വ​​​ശ്യ​​​മു​​​ണ്ടെ​​​ന്നും ഇ​​​തി​​​നാ​​​യി പ​​​ണം നി​​​ക്ഷേ​​​പി​​​ച്ച് കോ​​​ടി​​​ക​​​ൾ സ്വ​​​ന്ത​​​മാ​​​ക്കാ​​​മെ​​​ന്നു വാ​​​ഗ്ദാ​​​നം ചെ​​​യ്ത് പ​​​ണം ത​​​ട്ടി​​​യ ആ​​​ളെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു.

അ​​​ബ്ദു​​​ൾ ക​​​ബീ​​​ർ ഇ​​​ബ്രാ​​​ഹിം കു​​​ച്ചി(40)​​​യെ​​​യാ​​​ണ് ന​​​വി മും​​​ബൈ​​​യ്ക്കു സ​​​മീ​​​പം പ​​​ൻ​​​വേ​​​ലി​​​ൽ​​​നി​​​ന്നു ക്രൈം​​​ബ്രാ​​​ഞ്ച് സം​​​ഘം പി​​​ടി​​​കൂ​​​ടി​​​യ​​​ത്. നി​​​നാ​​​ദ് ടെ​​​ൽ​​​ഗോ​​​ട്ടി​​​ന്‍റെ പ​​​രാ​​​തി​​​യി​​​ലാ​​​ണ് അ​​​റ​​​സ്റ്റ്. യു​​​കെ​​​യി​​​ലെ ഒ​​​രു മ​​​രു​​​ന്നു​​​ക​​​ന്പ​​​നി​​​ക്കു​​​വേ​​​ണ്ടി ത​​​വ​​​ള​​​ക​​​ളു​​​ടെ നീ​​​ല​​​ര​​​ക്തം ആ​​​വ​​​ശ്യ​​​മു​​​ണ്ടെ​​​ന്നും ബി​​​സി​​​ന​​​സ് പ​​​ങ്കാ​​​ളി​​​യാ​​​ക്കാ​​​മെ​​​ന്നും കു​​​ച്ചി ഇ- ​​​മെ​​​യി​​​ലി​​​ലൂ​​​ടെ നി​​​നാ​​​ദി​​​നു വാ​​​ഗ്ദാ​​​നം ന​​​ല്കി​​​യി​​​രു​​​ന്നു.​​​ താ​​​ത്പ​​​ര്യം അ​​​റി​​​യി​​​ച്ച് ടെ​​​ൽ​​​ഗോ​​​ട്ട്, കു​​​ച്ചി പ​​​റ​​​ഞ്ഞ അ​​​ക്കൗ​​​ണ്ട് ന​​​ന്പ​​​രി​​​ൽ 3.66 ല​​​ക്ഷം രൂ​​​പ നി​​​ക്ഷേ​​​പി​​​ച്ചു. എ​​​ന്നാ​​​ൽ, പി​​​ന്നീ​​​ട് ഇ- ​​​മെ​​​യി​​​ലു​​​ക​​​ളി​​​ൽ കു​​​ച്ചി മ​​​റു​​​പ​​​ടി അ​​​യ​​​യ്ക്കാ​​​തെ വ​​​ന്ന​​​തോ​​​ടെ ടെ​​​ൽ​​​ഗോ​​​ട്ടി​​​ന് ത​​​ട്ടി​​​പ്പ് ബോ​​​ധ്യ​​​പ്പെ​​​ടു​​​ക​​​യും പോ​​​ലീ​​​സി​​​ൽ വി​​​വ​​​ര​​​മ​​​റി​​​യി​​​ക്കു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.