സിബിഎസ്ഇ 12-ാം ക്ലാസ് ഫലം ഇന്ന്
സിബിഎസ്ഇ 12-ാം ക്ലാസ് ഫലം ഇന്ന്
Saturday, May 26, 2018 1:10 AM IST
ന്യൂ​ഡ​ൽ​ഹി: സി​ബി​എ​സ്ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ​യു​ടെ ഫ​ലം ഇ​ന്നു പ്ര​സി​ദ്ധീ​ക​രി​ക്കും. cbser esults.nic.in, cbse.nic.in എ​ന്നീ വെ​ബ്സൈ​റ്റു​ക​ളി​ൽ രാ​വി​ലെ പ​ത്ത് മു​ത​ൽ ഫ​ലം അ​റി​യാ​നാ​കും.
ഗൂ​ഗി​ളു​മാ​യി യോ​ജി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തി​നാ​ൽ ഇ​ത്ത​വ​ണ “സി​ബി​എ​സ്ഇ റി​സ​ൾ​ട്ട്സ്’, “സി​ബി​എ​സ്ഇ ക്ലാ​സ് 10 റി​സ​ൾ​ട്ട്സ്’, “സി​ബി​എ​സ്ഇ ക്ലാ​സ് 12 റി​സ​ൾ​ട്ട്സ്’ എ​ന്നീ ഷോ​ർ​ട്ട് കീ​ക​ളി​ലൂ​ടെ​യും ഫ​ലം വേ​ഗ​മ​റി​യാ​ൻ സാ​ധി​ക്കും. 11,86,306 വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​രീ​ക്ഷ​യെ​ഴു​തി​യ​ത്. ഇ​ക്ക​ണോ​മി​ക്സ് പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്ന​തിനെ​ത്തു​ട​ർ​ന്ന് പ​രീ​ക്ഷ വീ​ണ്ടും ന​ട​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.