ശക്തി തെളിയിച്ച് കുമാരസ്വാമി
ശക്തി തെളിയിച്ച് കുമാരസ്വാമി
Saturday, May 26, 2018 1:10 AM IST
ബം​​​​ഗ​​​​ളൂ​​​​രു: ക​​​​ർ​​​​ണാ​​​​ട​​​​ക​​​​ത്തി​​​​ൽ എ​​​​ച്ച്.​​​​ഡി. കു​​​​മാ​​​​ര​​​​സ്വാ​​​​മി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള, സെ​​ക്കു​​ല​​​​ർ ജ​​​​ന​​​​താ​​​​ദ​​​​ൾ-​​​​കോ​​​​ൺ​​​​ഗ്ര​​​​സ് സ​​​​ഖ്യ​​​​സ​​​​ർ​​​​ക്കാ​​​​ർ നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ വി​​​​ശ്വാ​​​​സ​​​​വോ​​​​ട്ട് നേ​​​​ടി. മൂ​​​​ന്നു​​​​ദി​​​​വ​​​​സം പ്രാ​​​​യ​​​​മു​​​​ള്ള സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ വി​​​​ശ്വാ​​​​സ​​​​വോ​​​​ട്ടെ​​​​ടു​​​​പ്പുവേളയിൽ ബി​​​​ജെ​​​​പി അം​​​​ഗ​​​​ങ്ങ​​​​ൾ ഇറങ്ങിപ്പോയി.

സ​​​​ർ​​​​ക്കാ​​​​രി​​​​ൽ വി​​​​ശ്വാ​​​​സം തേ​​​​ടു​​​​ന്നു​​​​വെ​​​​ന്ന പ്ര​​​​മേ​​​​യം ശ​​​​ബ്ദ​​​​വോ​​​​ട്ടോ​​​​ടെ​​​​യാ​​​​ണു നി​​​​യ​​​​മ​​​​സ​​​​ഭ പാ​​​​സാ​​​​ക്കി​​​​യ​​​​ത്. അ​​​​വ​​​​സ​​​​ര​​​​വാ​​​​ദ കൂ​​​​ട്ടു​​​​കെ​​​​ട്ടി​​​​ലൂ​​​​ടെ രൂ​​​​പം​​​​കൊ​​​​ണ്ട സ​​​​ർ​​​​ക്കാാ​​​​രാ​​​​ണി​​​​തെ​​​​ന്ന് ഇ​​​​റ​​​​ങ്ങി​​​​പ്പോ​​​​ക്കി​​​​നു മു​​​​ന്പു ന​​​​ട​​​​ത്തി​​​​യ പ്ര​​​​സം​​​​ഗ​​​​ത്തി​​​​ൽ പ്ര​​​​തി​​​​പ​​​​ക്ഷ​​​​നേ​​​​താ​​​​വ് യെ​​​​ദി​​​​യൂ​​​​ര​​​​പ്പ കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി.


സ​​​​മൂ​​​​ഹ​​​​ത്തി​​​​ലെ എ​​​​ല്ലാ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളെ​​​​യും പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യ്ക്കെ​​​​ടു​​​​ത്തു മു​​​​ന്നോ​​​​ട്ടു​​​​പോ​​​​കു​​​​മെ​​​​ന്നാ​​​​യി​​​​രു​​​​ന്നു മു​​​​ഖ്യ​​​​മ​​​​ന്ത്രി കു​​​​മാ​​​​ര​​​​സ്വാ​​​​മി​​​​യു​​​​ടെ വാ​​​​ഗ്ദാ​​​​നം. പ്ര​​​​തി​​​​പ​​​​ക്ഷ​​​​നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ളും പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.