തെക്കൻ തമിഴ്നാട്ടിൽ ബന്ദ് പൂർണം
തെക്കൻ തമിഴ്നാട്ടിൽ ബന്ദ് പൂർണം
Saturday, May 26, 2018 1:10 AM IST
ചെ​​​ന്നൈ: 13 പേർ കൊല്ലപ്പെട്ട തൂ​​​ത്തു​​​ക്കു​​​ടി പോലീസ് വെടിവയ് പിൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ പ്ര​​​തി​​​പ​​​ക്ഷ​​​ക​​​ക്ഷി​​​ക​​​ളു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ ന​​​ട​​​ന്ന ബ​​​ന്ദി​​​നു സ​​​മ്മി​​​ശ്ര പ്ര​​​തി​​​ക​​​ര​​​ണം. തെ​​​ക്ക​​​ൻ ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ ബ​​​ന്ദ് പൂ​​​ർ​​​ണ​​​മാ​​​യി​​​രു​​​ന്നു. അ​​​തേ​​​സ​​​മ​​​യം, വ​​​ട​​​ക്ക​​​ൻ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ ബ​​​ന്ദ് ഭാ​​​ഗി​​​ക​​​മാ​​​യി​​​രു​​​ന്നു. ഡി​​​എം​​​കെ, കോ​​​ൺ​​​ഗ്ര​​​സ്, മു​​​സ്‌​​​ലിം ലീ​​​ഗ്, സി​​​പി​​​എം, സി​​​പി​​​ഐ തു​​​ട​​​ങ്ങി​​​യ ക​​​ക്ഷി​​​ക​​​ളാ​​​യി​​​രു​​​ന്നു ബ​​​ന്ദി​​​ന് ആ​​​ഹ്വാ​​​നം ചെ​​​യ്ത​​​ത്.


ക​​​ന്യാ​​​കു​​​മാ​​​രി, തി​​​രു​​​നെ​​​ൽ​​​വേ​​​ലി, തൂ​​​ത്തൂ​​​ക്കു​​​ടി, കോ​​​യ​​​ന്പ​​​ത്തൂ​​​ർ, തി​​​രു​​​പ്പൂ​​​ർ, തി​​​രു​​​വാ​​​രൂ​​​ർ ജി​​​ല്ല​​​ക​​​ളി​​​ലും പു​​​തു​​​ച്ചേ​​​രി​​​യി​​​ലും ബ​​​ന്ദ് പൂ​​​ർ​​​ണ​​​മാ​​​യി​​​രു​​​ന്നു. ക​​​ട​​​ക​​​ന്പോ​​​ള​​​ങ്ങ​​​ൾ അ​​​ട​​​ഞ്ഞു​​​കി​​​ട​​​ന്നു.
ഡി​​​​​എം​​​​​കെ വ​​​​​ർ​​​​​ക്കിം​​​​​ഗ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് എം.​​​​​കെ. സ്റ്റാ​​​​​ലി​​​​​ന്‍റെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ൽ ധ​​​​​ർ​​​​​ണ​​​​​യും റോ​​​​​ഡ് ഉ​​​​​പ​​​​​രോ​​​​​ധ​​​​​വും ന​​​​​ട​​​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.