പിഎഫ് പലിശ 8.55 ശതമാനം
പിഎഫ് പലിശ 8.55 ശതമാനം
Saturday, May 26, 2018 1:10 AM IST
ന്യൂ​ഡ​ൽ​ഹി: 2017-18 ലെ ​എം​പ്ലോ​യീ​സ് പ്രൊ​വി​ഡ​ന്‍റ് ഫ​ണ്ട് (ഇ​പി​എ​ഫ്) നി​ക്ഷേ​പ​ങ്ങ​ൾ​ക്ക് 8.55 ശ​ത​മാ​നം പ​ലി​ശ കി​ട്ടും. പ​ലി​ശ ഇ​ന്ന​ലെ വി​ജ്ഞാ​പ​നം ചെ​യ്തു. അ​ഞ്ചു വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കാ​ണി​ത്. 2016-17ൽ 8.65 ​ഉം 15-16 ൽ 8.8 ​ഉം ശ​ത​മാ​നം പ​ലി​ശ ന​ല്കി​യി​രു​ന്നു. ക​ർ​ണാ​ട​ക തെ​ര​ഞ്ഞെ​ടു​പ്പ് മൂ​ല​മാ​ണു പ​ലി​ശ വി​ജ്ഞാ​പ​നം ചെ​യ്യ​ൽ വൈ​കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.