പാന്പുകടിയേറ്റ അമ്മയും മുലപ്പാൽ കുടിച്ച കുഞ്ഞും മരിച്ചു
പാന്പുകടിയേറ്റ അമ്മയും മുലപ്പാൽ കുടിച്ച കുഞ്ഞും മരിച്ചു
Saturday, May 26, 2018 1:10 AM IST
മു​​​സാ​​​ഫ​​​ർ​​​ന​​​ഗ​​​ർ: പാ​​​ന്പു​​​ക​​​ടി​​​യേ​​​റ്റ അ​​​മ്മ മു​​​ല​​​യൂ​​​ട്ടി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ര​​​ണ്ട​​​ര വ​​​യ​​​സു​​​ള്ള പെ​​​ൺ​​​കു​​​ട്ടി മ​​​രി​​​ച്ചു. വൈ​​​കാ​​​തെ മു​​പ്പ​​ത്തി​​യ​​ഞ്ചു​​കാ​​രി അ​​​മ്മ​​​യും മ​​​രി​​​ച്ചു. ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ മു​​​സാ​​​ഫ​​​ർ​​​ന​​​ഗ​​​ർ ജി​​​ല്ല​​​യി​​​ലെ മ​​​ന്ദ്‌​​​ല ഗ്രാ​​​മ​​​ത്തി​​​ൽ വ്യാ​​​ഴാ​​​ഴ്ച വൈ​​​കു​​​ന്നേ​​​ര​​​മാ​​​ണു ദാ​​​രു​​​ണ​​​സം​​​ഭ​​​വ​​​മു​​​ണ്ടാ​​​യ​​​ത്.

വീ​​​ട്ടി​​​ൽ ഉ​​​റ​​​ങ്ങ​​​വെ​​​യാ​​​യി​​​രു​​​ന്നു സ്ത്രീ​​​യെ പാ​​​ന്പു ക​​​ടി​​​ച്ച​​​ത്. ഇ​​വ​​ർ ഇ​​ക്കാ​​ര്യം അ​​റി​​ഞ്ഞി​​രു​​ന്നി​​ല്ല. ഉ​​റ​​ക്ക​​മു​​ണ​​ർ​​ന്ന അ​​വ​​ർ ത​​ന്‍റെ മ​​ക​​ളെ മു​​ല​​യൂ​​ട്ടു​​ക​​യാ​​യി​​രു​​ന്നു. ദേ​​ഹാ​​സ്വാ​​സ്ഥം ഉ​​ണ്ടാ​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് കു​​ട്ടി​​യെ​​യും അ​​മ്മ​​യും ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ആ​​ദ്യം കു​​ഞ്ഞും പി​​ന്നീ​​ട് അ​​മ്മ​​യും മ​​​രി​​ച്ചു. വീ​​ട്ടി​​ലെ മ​​റ്റൊ​​രു മു​​റി​​യി​​ൽ കു​​ടും​​ബാം​​ഗ​​ങ്ങ​​ൾ പാ​​ന്പി​​നെ ക​​ണ്ടെ​​ത്തി​​യെ​​ങ്കി​​ലും പി​​ടി​​കൂ​​ടാ​​ൻ സാ​​ധി​​ച്ചി​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.