വ്യോമസേനാ ജവാൻ വെടിയേറ്റു മരിച്ചു
Saturday, May 26, 2018 1:10 AM IST
പാ​​​റ്റ്ന: ബീ​​​ഹാ​​​റി​​​ലെ ന​​​ള​​​ന്ദ ജി​​​ല്ല​​​യി​​​ലെ ബ​​​സ്‌​​​വ​​​ൻ​​​ബി​​​ഗ ഗ്രാ​​​മ​​​ത്തി​​​ൽ വ്യോ​​​മ​​​സേ​​​നാ ജ​​​വാ​​​ൻ വെ​​​ടി​​​യേ​​​റ്റു മ​​​രി​​​ച്ചു. പ​​​ണ​​​ത്തെ​​​ച്ചൊ​​​ല്ലി ര​​​ണ്ടു കൂ​​​ട്ട​​​ർ ത​​​മ്മി​​​ലു​​​ണ്ടാ​​​യ ത​​​ർ​​​ക്ക​​​ത്തി​​​നി​​​ടെ വെ​​​ടി​​​ശ​​​ബ്ദം കേ​​​ട്ട് വീ​​​ടി​​​നു പു​​​റ​​​ത്തി​​​റ​​​ങ്ങി നോ​​​ക്കി​​​യ സു​​​ദൈ​​​യ യാ​​​ദ​​​വ് ആ​​​ണ് കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. വ്യോ​​​മ​​​സേ​​​ന​​​യി​​​ൽ ടെ​​​ക്നീ​​​ഷ്യ​​​നാ​​​യ യാ​​​ദ​​​വ് മൂ​​​ന്നു​​​ദി​​​വ​​​സം മു​​​ന്പാ​​​ണ് അ​​​വ​​​ധി​​​ക്കു വീ​​​ട്ടി​​​ലെ​​​ത്തി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.