കർണാടക: റിസോർട്ട് രാഷ്‌ട്രീയം തുടരുന്നു
കർണാടക: റിസോർട്ട് രാഷ്‌ട്രീയം തുടരുന്നു
Friday, May 25, 2018 1:00 AM IST
ബം​​​​ഗ​​​​ളൂ​​​​രു: യെ​​​ദി​​​യൂ​​​ര​​​പ്പ വി​​​ശ്വാ​​​സ​​​വോ​​​ട്ടെ​​​ടു​​​പ്പി​​​ൽ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടി​​​ട്ടും ക​​​ർ​​​ണാ​​​ട​​​ക​​​ത്തി​​​ൽ കോ​​​ൺ​​​ഗ്ര​​​സ്-​​​ജ​​​ന​​​താ​​​ദ​​​ൾ (എ​​​സ്) എം​​​എ​​​ൽ​​​എ​​​മാ​​​ർ​​​ക്ക് റി​​​സോ​​​ർ​​​ട്ടി​​​ൽ നി​​​ന്ന് മോ​​​ച​​​ന​​​മി​​​ല്ല. ജ​​​ന​​​താ​​​ദ​​​ൾ പ്ര​​​തി​​​നി​​​ധി എ​​​ച്ച്.​​​ഡി. കുമാരസ്വാമി വി​​​ശ്വാ​​​സ​​​വോ​​​ട്ട് തേ​​​ടു​​​ന്ന​​​തി​​​നു തൊ​​​ട്ടു​​​മു​​​ന്പ് മാ​​​ത്ര​​​മേ എം​​​എ​​​ൽ​​​എ​​​മാ​​​രെ റി​​​സോ​​​ർ​​​ട്ടി​​​ൽ​​നി​​​ന്ന് നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ​​​ത്തി​​​ക്കൂ. എ​​​ന്താ​​​യാ​​​ലും ബു​​​​ധ​​​​നാ​​​​ഴ്ച സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞ ചെ​​​​യ്ത് അ​​​​ധി​​​​കാ​​​​ര​​​​മേ​​​​റ്റ കു​​​​മാ​​​​ര​​​​സ്വാ​​​​മി ഇ​​​​ന്ന് വി​​​​ശ്വാ​​​​സ​​​​വോ​​​​ട്ട് തേ​​​​ടു​​​ക​​​യാ​​​ണ്.

അ​​​വ​​​സാ​​​നി​​​മി​​​ഷം​​​വ​​​രെ എം​​​എ​​​ൽ​​​എ​​​മാ​​​രെ മ​​​റു​​​ക​​​ണ്ടം ചാ​​​ടി​​​ക്കാ​​​ൻ ശ്ര​​​മം ന​​​ട​​​ക്കു​​​മെ​​​ന്ന​​​തി​​​നാ​​​ൽ കോ​​​ൺ​​​ഗ്ര​​​സ് എം​​​എ​​​ൽ​​​എ​​​മാ​​​രെ ന​​​ഗ​​​ര​​​ത്തി​​​ലെ ഹി​​​​ൽ​​​​ട്ട​​​​ൺ എം​​​​ബ​​​​സി ഗോ​​​​ൾ​​​​ഫ് ലി​​​​ങ്ക്സി​​​​ലാ​​​ണ് പാ​​​ർ​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ന​​​​ഗ​​​​ര​​​​ത്തി​​​​നു പു​​​​റ​​​​ത്ത് ദേ​​​​വ​​​​ന​​​​ഹ​​​​ള്ളി​​​​യി​​​​ലെ പ്ര​​​​സി​​​​ദ്ധ​​​​മാ​​​​യ ഗോ​​​​ൾ​​​​ഫ്ഷെ​​​​യ​​​​ർ റി​​​​സോ​​​​ർ​​​​ട്ടി​​​​ൽ ജ​​​ന​​​താ​​​ദ​​​ൾ എം​​​എ​​​ൽ​​​എ​​​മാ​​​രും. വി​​​​ശ്വാ​​​​സ​​​​വോ​​​​ട്ടെ​​​​ടു​​​​പ്പ് വ​​​​രെ എം​​​​എ​​​​ൽ​​​​എ​​​​മാ​​​​ർ റി​​​​സോ​​​​ർ​​​​ട്ടി​​​​ൽ തു​​​​ട​​​​രു​​​​മെ​​​​ന്നാ​​​ണ് ഇ​​​രു​​​പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ​​​യും നേ​​​തൃ​​​ത്വം പ​​​റ​​​യു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.