ആർഎസ്എസിനു വഴങ്ങിയില്ലെങ്കിൽ തമിഴർ ഇനിയും കൊല്ലപ്പെടും: രാഹുൽ
ആർഎസ്എസിനു വഴങ്ങിയില്ലെങ്കിൽ തമിഴർ ഇനിയും കൊല്ലപ്പെടും: രാഹുൽ
Thursday, May 24, 2018 1:05 AM IST
ചെ​​​​ന്നൈ: ആ​​​​ർ​​​​എ​​​​സ്എ​​​​സ് അ​​​​ജ​​​​ൻ​​ഡ​​യ്ക്കു വ​​​​ഴ​​​​ങ്ങിയി​​​​ല്ലെ​​​​ങ്കി​​​​ൽ ത​​​​മി​​​​ഴ​​​​ർ ഇ​​​​നി​​​​യും കൊ​​​​ല്ല​​​​പ്പെ​​​​ടു​​​​മെ​​​​ന്ന് കോ​​​​ൺ​​​​ഗ്ര​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​ൻ രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി. തൂ​​​​ക്കു​​​​ക്കു​​​​ടി വേ​​​​ദാ​​​​ന്ത സ്റ്റെ​​​​ർ​​​​ലൈ​​​​റ്റ് ചെ​​​​ന്പു ശു​​​​ദ്ധീ​​​​ക​​​​ര​​​​ണ​​​​ശാ​​​​ല​​​​യ്ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തി​​​​ൽ പ​​​​ത്തു പേ​​​​ർ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​​യ്പി​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു പ്ര​​​​തി​​​​ക​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

ആ​​​​ർ​​​​എ​​​​സ്എ​​​​സ് അ​​​​ജ​​​​ണ്ട​​​​യ്ക്കു വ​​​​ഴ​​​​ങ്ങിയി​​​​ല്ലെ​​​​ങ്കി​​​​ൽ ത​​​​മി​​​​ഴ​​​​ർ ഇ​​​​നി​​​​യും കൊ​​​​ല്ല​​​​പ്പെ​​​​ടും. ത​​​​മി​​​​ഴ​​​​ന്‍റെ വി​​​​കാ​​​​ര​​​​ത്തെ മോ​​​​ദി​​​​ക്കും ആ​​​​ർ​​​​എ​​​​സ്എ​​​​സി​​​​നും വെ​​​​ടി​​​​യു​​​​ണ്ട​​​​കൊ​​​​ണ്ട് ച​​​​വി​​​​ട്ടി​​​​മെ​​​​തി​​​​ക്കാ​​​​ൻ സാ​​​​ധി​​​​ക്കി​​​​ല്ല. ചൊ​​​​വ്വാ​​​​ഴ്ച​​​​ത്തെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​​യ്പ് സം​​​​സ്ഥാ​​​​നം സ്പോ​​​​ൺ​​​​സ​​​​ർ ചെ​​​​യ്ത ഭീ​​​​ക​​​​ര​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​മാ​​​​ണെ​​​​ന്നും നേ​​​​ര​​​​ത്തെ രാ​​​​ഹു​​​​ൽ ട്വീ​​​​റ്റ് ചെ​​​​യ്തി​​​​രു​​​​ന്നു. അ​​​​നീ​​​​തി​​​​ക്കെ​​​​തി​​​​രേ സ​​​​മ​​​​രം ചെ​​​​യ്ത പൗ​​​​ര​​​​ന്മാ​​​​രെ​​​​യാ​​​​ണ് കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​തെ​​​​ന്നും രാ​​​​ഹു​​​​ൽ പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.