നിയമസഭാംഗങ്ങളോടു സോണിയഗാന്ധി -"ഹോട്ടലിൽ പാർപ്പിക്കേണ്ടിവന്നതിൽ ക്ഷമ ചോദിക്കുന്നു'
നിയമസഭാംഗങ്ങളോടു സോണിയഗാന്ധി - ഹോട്ടലിൽ പാർപ്പിക്കേണ്ടിവന്നതിൽ ക്ഷമ ചോദിക്കുന്നു
Thursday, May 24, 2018 1:05 AM IST
ബം​​​​ഗ​​​​ളൂ​​​​രു: ക​​​​ർ​​​​ണാ​​​​ട​​​​ക​​​​യി​​​​ൽ ബി​​​​ജെ​​​​പി​​​​യു​​​​ടെ കു​​​​തി​​​​ര​​​​ക്ക​​​​ച്ച​​​​വ​​​​ടം ഭ​​​​യ​​​​ന്ന് കോ​​​​ൺ​​​​ഗ്ര​​​​സ് എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രെ റി​​​​സോ​​​​ർ​​​​ട്ടി​​​​ൽ പാ​​​​ർ​​​​പ്പി​​​​ക്കേ​​​​ണ്ടി​​​​വ​​​​ന്ന​​​​തി​​​​ൽ ക്ഷ​​​​മ​​​​ചോ​​​​ദി​​​​ക്കു​​​​ന്നു​​​​വെ​​​​ന്നു യു​​​​പി​​​​എ ചെ​​​​യ​​​​ർ​​​​പേ​​​​ഴ്സ​​​​ൺ സോ​​​​ണി​​​​യ ഗാ​​​​ന്ധി. ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ൽ ജെ​​​ഡി​​​എ​​​സ് നേ​​​താ​​​വ് എ​​​ച്ച്.​​​ഡി. കു​​​​മാ​​​​ര​​​​സ്വാ​​​​മി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള മ​​​​ന്ത്രി​​​​സ​​​​ഭ​​​​യു​​​​ടെ സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞാ​​​​ച​​​​ട​​​​ങ്ങി​​​​നെ​​​​ത്തി​​​​യ​​​​താ​​​​യി​​​​രു​​​​ന്നു സോ​​​ണി​​​യ.

നി​​​​ങ്ങ​​​​ളെ വീ​​​​ടു​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നു മാ​​​​റ്റി​​​​പ്പാ​​​​ർ​​​​പ്പി​​​​ക്കേ​​​​ണ്ടി​​​​വ​​​​ന്ന​​​​തു ദൗ​​ർ​​​​ഭാ​​​​ഗ്യ​​​​ക​​​​ര​​​​മാ​​​​ണ്. വ​​​​രു​​​​മാ​​​​ന​​​​നി​​​​കു​​​​തി വ​​​​കു​​​​പ്പി​​​​നെ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് നി​​​​ങ്ങ​​​​ളു​​​​ടെ വീ​​​​ടു​​​​ക​​​​ളി​​​​ലും മ​​​​റ്റും റെ​​​​യ്ഡ് ന​​​​ട​​​​ത്താ​​​​നു​​​​ള്ള ബി​​​​ജെ​​​​പി​​​​യു​​​​ടെ ത​​​​ന്ത്രം ന​​​​ട​​​​പ്പാ​​​​കാ​​​​തി​​​​രി​​​​ക്കാ​​​​നാ​​​​ണ് ഇ​​​ങ്ങ​​​നെ ചെ​​​യ്യേ​​​ണ്ടി​​​വ​​​ന്ന​​​ത്. ബി​​​​ജെ​​​​പി​​​​യു​​​​ടെ ഇ​​​​ര​​​​യാ​​​​കാ​​​​ത്ത​​​​തി​​​​ൽ അ​​​​ഭി​​​​ന​​​​ന്ദി​​​​ക്കു​​​​ന്നു. നി​​​​ങ്ങ​​​​ളു​​​​ടെ ത്യാ​​​​ഗ​​​​ത്തെ പാ​​​​ർ​​​​ട്ടി വി​​​​ല​​​​കു​​​​റ​​​​ച്ചു കാ​​​​ണി​​​​ല്ല. അ​​​​വ​​​​സ​​​​രം വ​​​​രു​​​​ന്പോ​​​​ൾ ഉ​​​​ചി​​​​ത​​​​മാ​​​​യ പ്ര​​​​തി​​​​ഫ​​​​ലം ന​​​​ല്കും. സ​​​​ഖ്യ​​​​ക​​​​ക്ഷി സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ സു​​​​ഗ​​​​മ​​​​മാ​​​​യ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് എ​​​​ല്ലാ​​​​വ​​​​രു​​​​ടെ​​​​യും സ​​​​ഹാ​​​​യ​​​​സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്നു​​​​വെ​​​​ന്നും സോ​​​​ണി​​​​യ പ​​​​റ​​​​ഞ്ഞു.


സ​​​ത്യ​​​പ്ര​​​തി​​​ജ്ഞാ​​​ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ പ്ര​​​​ത്യേ​​​​ക വി​​​​മാ​​​​ന​​​​ത്തി​​​​ലാ​​​​ണു കോ​​​​ൺ​​​​ഗ്ര​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​ൻ രാ​​​​ഹു​​​​ൽ​​​​ഗാ​​​​ന്ധി​​​​യും സോ​​​​ണി​​​​യ​​​​ഗാ​​​​ന്ധി​​​​യും ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ലെ​​​​ത്തി​​​​യ​​​​ത്. അ​​​​തേ​​​​സ​​​​മ​​​​യം, ഉ​​​​പ​​​​മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​സ്ഥാ​​​​നം ന​​​​ല്കാ​​​​ത്ത​​​​തി​​​​ൽ അ​​​​സ്വ​​​​സ്ഥ​​​​നാ​​​​യ മു​​​​തി​​​​ർ​​​​ന്ന കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​താ​​​​വ് ഡി.​​​​കെ. ശി​​​​വ​​​​കു​​​​മാ​​​​റി​​​​നെ സോ​​​​ണി​​​​യ അ​​നു​​ന​​യി​​പ്പി​​ച്ചു. സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞാ​​ച്ച​​​​ട​​​​ങ്ങ് ബ​​​​ഹി​​​​ഷ്ക​​​​രി​​​​ച്ച് ശി​​​​വ​​​​കു​​​​മാ​​​​ർ വീ​​​​ട്ടി​​​​ലേ​​​​ക്കു മ​​​​ട​​​​ങ്ങി​​​​യി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.