പാക് പിടിയിലായ ജവാൻ വിരമിക്കലിന് അപേക്ഷിച്ചു
Wednesday, May 23, 2018 1:14 AM IST
പൂ​​​നെ: 2016ലെ ​​​മി​​​ന്ന​​​ലാ​​​ക്ര​​​മ​​​ണ​​​ത്തി​​​നു​​​ശേ​​​ഷം അ​​​ബ​​​ദ്ധ​​​ത്തി​​​ൽ നി​​​യ​​​ന്ത്ര​​​ണ രേ​​​ഖ ക​​​ട​​​ന്ന​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് പാ​​​ക് പി​​​ടി​​​യി​​​ലാ​​​യ ജ​​​വാ​​​ൻ ച​​​ന്ദു ബാ​​​ബു​​​ലാ​​​ൽ ച​​​വാ​​​ൻ (24) വി​​ര​​മി​​ക്ക​​ലി​​ന് അ​​​പേ​​​ക്ഷി​​​ച്ചു.
താ​​​ൻ അ​​​സ്വ​​​സ്ഥ​​​നാ​​​ണെ​​​ന്നും വി​​​ര​​​മി​​​ക്ക​​​ണ​​​മെ​​​ന്നും അ​​​പേ​​​ക്ഷി​​​ച്ച് മി​​​ലി​​​ട്ട​​​റി ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ സൈ​​​ക്യാ​​​ട്രി വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​നി​​​ന്നാ​​​ണു ച​​​ന്ദു ബാ​​​ബു​​​ലാ​​​ൽ സൈ​​​നി​​​ക ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കു ക​​​ത്തെ​​​ഴു​​​തി​​​യ​​​ത്. തി​​​ങ്ക​​​ളാ​​​ഴ്ച​​​യാ​​​ണു ബാ​​​ബു​​​ലാ​​​ലി​​​നെ ഡി​​​സ്ചാ​​​ർ​​​ജ് ചെ​​​യ്ത​​​ത്. നാ​​​ലു​​​മാ​​​സ​​​ത്തി​​​നു​​​ ശേ​​​ഷ​​​മാ​​​ണ് ബാ​​​ബു​​​ലാ​​​ലി​​​നെ പാ​​​ക് സൈ​​​നി​​​ക​​​ർ വി​​​ട്ട​​​യ​​​ച്ച​​​ത്.


2016 സെ​​​പ്റ്റം​​​ബ​​​ർ 29നാ​​​ണ് രാ​​​ഷ്‌​​​ട്രീ​​​യ റൈ​​​ഫി​​​ൾ​​​സി​​​ലെ സൈ​​​നി​​​ക​​​നാ​​​യ ബാ​​​ബു​​​ലാ​​​ലി​​​നെ കാ​​​ണാ​​​താ​​​യ​​​ത്. ധു​​​ലെ ജി​​​ല്ല​​​ക്കാ​​​ര​​​നാ​​​യ ബാ​​​ബു​​​ലാ​​​ലി​​​നെ പാ​​​ക് സൈ​​​ന്യം തി​​​രി​​​ച്ച​​​യ​​​ച്ചെ​​​ങ്കി​​​ലും ആ​​​രെ​​​യും അ​​​റി​​​യി​​​ക്കാ​​​തെ നി​​​യ​​​ന്ത്ര​​​ണ​​​രേ​​​ഖ ക​​​ട​​​ന്ന​​​തി​​​ന് മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ലെ അ​​​ഹ​​​മ്മ​​​ദ്ന​​​ഗ​​​റി​​​ലു​​​ള്ള ആം​​​ഡ് കോ​​​ർ സെ​​​ന്‍റ​​​റി​​​ലേ​​​ക്കു സ്ഥ​​​ലം മാ​​​റ്റി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.