ഇന്ധനവില പിടിച്ചുനിറുത്താൻ കേന്ദ്രം ശ്രമിക്കുന്നു: അമിത് ഷാ
ഇന്ധനവില പിടിച്ചുനിറുത്താൻ കേന്ദ്രം ശ്രമിക്കുന്നു: അമിത് ഷാ
Wednesday, May 23, 2018 1:13 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ധ​ന​വി​ല പി​ടി​ച്ചു നി​ർ​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ കേ​ന്ദ്ര സ​ർ​ക്കാ​ർ ആ​ലോ​ചി​ച്ചു വ​രി​ക​യാ​ണെ​ന്ന് ബി​ജെ​പി അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ. ​

ഇ​ന്ധ​ന വി​ല കു​റ​യ്ക്കാ​നു​ള്ള പ​രി​ഹാ​ര മാ​ർ​ഗം ക​ണ്ടെ​ത്താ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ശ്ര​മി​ച്ചു വ​രി​ക​യാ​ണ്. ഈ ​വി​ഷ​യം സ​ർ​ക്കാ​ർ വ​ള​രെ ഗൗ​ര​വ​ത്തോ​ടെ എ​ടു​ത്തി​ട്ടു​ണ്ട്. എ​ണ്ണ​ക്ക​ന്പ​നി​ക​ളു​മാ​യി പെ​ട്രോ​ളി​യം മ​ന്ത്രി ഇ​ന്നു കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്നും അ​മി​ത്ഷാ പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.