ഗുജറാത്തിൽ ദളിത് യുവാവിനെ തല്ലിക്കൊന്നു
ഗുജറാത്തിൽ ദളിത് യുവാവിനെ തല്ലിക്കൊന്നു
Tuesday, May 22, 2018 1:31 AM IST
രാ​​​​ജ്കോ​​​​ട്ട് (ഗു​​​​ജ​​​​റാ​​​​ത്ത്): മോ​​​​ഷ്ടാ​​​​വാ​​​​ണെ​​​​ന്ന സം​​​​ശ​​​​യ​​​​ത്തി​​​​ൽ ഗു​​​​ജ​​​​റാ​​​​ത്തി​​​​ലെ രാ​​​​ജ്കോ​​​​ട്ടി​​​​ൽ ദ​​​​ളി​​​​ത് യു​​​​വാ​​​​വി​​​​നെ ഫാ​​​​ക്ട​​​​റി ഉ​​​​ട​​​​മ​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ത​​​​ല്ലി​​​​ക്കൊ​​​​ന്നു. പാ​​​​ഴ്‌​​​​വ​​​​സ്തു​​​​ക്ക​​​​ൾ ശേ​​​​ഖ​​​​രി​​​​ച്ചു വി​​​ൽ​​​ക്കു​​​ന്ന 35 കാ​​​​ര​​​​നാ​​​​യ മു​​​​കേ​​​​ഷ് വാ​​​​നി​​​​യ​​​യെ ആ​​​ണ് കെ​​​ട്ടി​​​യി​​​ട്ട​​​ശേ​​​ഷം ക്രൂ​​​ര​​​മാ​​​യി മ​​​ർ​​​ദി​​​ച്ചു കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ഇ​​​തി​​​ന്‍റെ വീ​​​ഡി​​​യോ ദൃ​​​ശ്യ​​​ങ്ങ​​​ൾ സോ​​​ഷ്യ​​​ൽ​​​മീ​​​ഡി​​​യ​​​യി​​​ലൂ​​​ടെ പ്ര​​​ച​​​രി​​​ച്ച​​​തോ​​​ടെ​​​യാ​​​ണു നി​​​യ​​​മ​​​പാ​​​ല​​​ക​​​ർ ഉ​​​ണ​​​ർ​​​ന്ന​​​ത്.

ഫാ​​​ക്ട​​​റി ഉ​​​ട​​​മ​​​യാ​​​യ ജ​​​യ്സു​​​ഗ് ര​​ദാ​​​ദി​​​യ​​​, അ​​​നു​​​ച​​​രന്മാരാ​​​യ ചി​​​​രാ​​​​ഗ് പ​​​​ട്ടേ​​​​ൽ, ദി​​​​വ്യേ​​​​ഷ് പ​​​​ട്ടേ​​​​ൽ, തേ​​​​ജ​​​​സ് സാ​​​​ല എ​​​​ന്നി​​​​വ​​​​രാ​​​​ണ് അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ​​​ത്. പി​​​ടി​​​യി​​​ലാ​​​യ ഒ​​​രാ​​​ളു​​​ടെ പേ​​​ര് പോ​​​ലീ​​​സ് പു​​​റ​​​ത്തു​​​വി​​​ട്ടി​​​ട്ടി​​​ല്ല. ഷാ​​​​പാ​​​​റി​​​​നു സ​​​​മീ​​​​പം രാ​​​​ധാ​​​​ദി​​​​യ ഇ​​​​ൻ​​​​ഡ​​​​സ്ട്രീ​​​​സി​​​​ന്‍റെ വ​​​​ള​​​​പ്പി​​​​ൽ പാ​​​​ഴ്‌​​​​വ​​​​സ്തു​​​​ക്ക​​​​ൾ ശേ​​​​ഖ​​​​രി​​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്ന മു​​​കേ​​​ഷ് എ​​​ന്ന​​​യാ​​​ളെ​​​യാ​​​ണു കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​തെ​​​ന്നു രാ​​​​ജ്കോ​​​​ട്ട് എ​​​​സ്.​​​​പി. ശ്രു​​​​തി എ​​​​സ്. മേ​​​​ത്ത പ​​​റ​​​ഞ്ഞു.


ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലേ​​​​ക്കു കൊ​​​​ണ്ടു​​​​പോ​​​​കു​​​​ന്പോ​​​​ഴാ​​​​ണു മ​​​​ര​​​​ണം സംഭവിച്ച​​​​ത്. മു​​​​കേ​​​​ഷ് വാ​​​​നി​​​​യ​​​​യു​​​​ടെ ഭാ​​​​ര്യ ഞാ​​​​യ​​​​റാ​​​​ഴ്ച വൈ​​​​കു​​​​ന്നേ​​​​രം ഷാ​​​​പ​​​​ർ-​​​​വെ​​​​രാ​​​​വ​​​​ൽ പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ൽ പ​​​​രാ​​​​തി ന​​​​ൽ​​​​കി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.