പാ​ക് ഷെ​ല്ലിം​ഗിൽ പിഞ്ചുകുഞ്ഞ് കൊല്ലപ്പെട്ടു
പാ​ക് ഷെ​ല്ലിം​ഗിൽ പിഞ്ചുകുഞ്ഞ് കൊല്ലപ്പെട്ടു
Tuesday, May 22, 2018 1:30 AM IST
ജ​​​​മ്മു: അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ലെ ജ​​​​ന​​​​വാ​​​​സമേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ പാ​​​​ക്കി​​​​സ്ഥാ​​​​ൻ റേ​​​​ഞ്ചേ​​​​ഴ്സ് ന​​​​ട​​​​ത്തി​​​​യ ക​​​​ന​​​​ത്ത ഷെ​​​​ല്ലാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ എ​​ട്ടു​​മാ​​സം പ്രാ​​യ​​മു​​ള്ള ആ​​ൺ​​കു​​ഞ്ഞ് കൊ​​ല്ല​​പ്പെ​​ട്ടു. ആ​​​​റു പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു. പ​​ല്ല​​ൻ​​വാ​​ല, ആ​​​​ർ​​​​ണി​​​​യ സെ​​ക്ട​​റു​​ക​​ളി​​ലാ​​ണ് ആ​​​​ക്ര​​​​മ​​​​ണ​​​​മു​​​​ണ്ടാ​​​​യ​​​​ത്. പ​​ല്ല​​ൻ​​വാ​​ല സെ​​ക്ട​​റി​​ലെ ഷേ​​ർ​​പ​​ലാ​​യി ഗ്രാ​​മ​​ത്തി​​ലെ വീ​​ടി​​നു പു​​റ​​ത്ത് കു​​ടും​​ബാം​​ഗ​​ങ്ങ​​ൾ​​ക്കൊ​​പ്പം ഉ​​റ​​ങ്ങു​​ക​​യാ​​യി​​രു​​ന്ന നി​​തി​​ൻ​​കു​​മാ​​ർ എ​​ന്ന​​കു​​രുന്നാണു ഷെ​​ല്ലാ​​ക്ര​​മ​​ണ​​ത്തി​​ൽ കൊ​​ല്ല​​പ്പെ​​ട്ട​​ത്.


പ​​​​രി​​​​ക്കേ​​​​റ്റ​​​​വ​​​​രി​​​​ൽ ഒ​​​​രു സ്പെ​​​​ഷ​​​​ൽ പോ​​​​ലീ​​​​സ് ഓ​​​​ഫീ​​​​സ​​​​റും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്നു. ബി​​​​എ​​​​സ്എ​​​​ഫ് ജ​​​​വാ​​​​ന്മാ​​​​ർ ശ​​​​ക്ത​​​​മാ​​​​യി തി​​​​രി​​​​ച്ച​​​​ടി​​​​ച്ചു. ജ​​​​ന​​​​വാ​​​​സകേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലെ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്നു പ​​​​രി​​​​ഭ്രാ​​​​ന്ത​​​​രാ​​​​യ ജ​​​​ന​​​​ങ്ങ​​​​ൾ വീ​​​​ടു​​​​വി​​​​ട്ട് ഓ​​​​ടി. ആ​​ർ​​ണി​​യ പ​​ട്ട​​ണ​​ത്തി​​ലെ പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ൽ മോ​​ർ​​ട്ടാ​​ർ ഷെ​​ൽ പ​​തി​​ച്ച് പോ​​ലീ​​സ് സ്റ്റേ​​ഷ​​ന്‍റെ ഭി​​ത്തി ത​​ക​​ർ​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.