അലിയൻസ് വിമാനം റൺവേയിൽനിന്നു തെന്നിമാറി
അലിയൻസ് വിമാനം റൺവേയിൽനിന്നു തെന്നിമാറി
Tuesday, May 22, 2018 1:30 AM IST
മും​​​ബൈ: മും​​​ബൈ​​​യി​​​ൽ​​​നി​​​ന്ന് 70 യാ​​​ത്ര​​​ക്കാ​​​രു​​​മാ​​​യി ഷി​​​ർ​​​ദി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലി​​​റ​​​ങ്ങി​​​യ അ​​​ലി​​​യ​​​ൻ​​​സ് വി​​​മാ​​​നം റ​​​ൺ​​​വേ​​​യി​​​ൽ​​​നി​​​ന്ന് 50 മീ​​​റ്റ​​​ർ തെ​​​ന്നി​​​മാ​​​റി. ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം 5.29നാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. യാ​​​ത്ര​​​ക്കാ​​​ർ സു​​​ര​​​ക്ഷി​​​ത​​​രാ​​​ണെ​​​ന്നും വി​​​മാ​​​ന​​​ത്തി​​​നു പ​​​രി​​​ക്കി​​​ല്ലെ​​​ന്നും എ​​​യ​​​ർ ഇ​​​ന്ത്യ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പ​​​റ​​​ഞ്ഞു. സം​​​ഭ​​​വ​​​ത്തെ​​​ക്കു​​​റി​​​ച്ച് വ്യോ​​​മ​​​യാ​​​ന മ​​​ന്ത്രാ​​​ല​​​യം അ​​​ന്വേ​​​ഷ​​​ണം തു​​​ട​​​ങ്ങി.


152 യാ​​​ത്ര​​​ക്കാ​​​രു​​​മാ​​​യി ദു​​​ബാ​​​യി​​​ൽ​​​നി​​​ന്ന് മം​​​ഗ​​​ളൂ​​​രു വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലി​​​റ​​​ങ്ങി​​​യ എ​​​യ​​​ർ ഇ​​​ന്ത്യ എ​​​ക്സ്പ്ര​​​സ് റ​​​ൺ​​​വേ​​​യി​​​ൽ​​​നി​​​ന്നു തെ​​​ന്നി​​​മാ​​​റി 152 പേ​​​ർ മ​​​രി​​​ച്ച​​​ത് മേ​​​യ് 2010ലാണ്.350 കോ​​​ടി രൂ​​​പ മു​​​ത​​​ൽ​​​മു​​​ട​​​ക്കി നി​​​ർ​​​മി​​​ച്ച ഷി​​​ർ​​​ദി വി​​​മാ​​​ന​​​ത്താ​​​വ​​​ളം ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം ഒക്‌ടോബ​​​ർ ഒ​​​ന്നി​​​നാ​​​ണ് രാ​​​ഷ്‌​​​ട്ര​​​പ​​​തി രാം​​​നാ​​​ഥ് കോ​​​വി​​​ന്ദ് രാ​​​ഷ്‌​​​ട്ര​​​ത്തി​​​നു സ​​​മ​​​ർ​​​പ്പി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.