മത്സ്യരൂപത്തോടെ കുഞ്ഞുപിറന്നു; 15 മിനിറ്റ് മാത്രം ആയുസ്
Tuesday, May 22, 2018 1:30 AM IST
ബീ​​​​ഡ് (മ​​​​ഹാ​​​​രാ​​​​ഷ്ട്ര): മ​​​​ത്സ്യ​​​​സാ​​​​ദൃ​​​​ശ്യ​​​ത്തോ​​​ടെ കു​​​​ഞ്ഞ് പി​​​​റ​​​​ന്നു. 15 മി​​​​നി​​​​റ്റി​​​​നു​​​​ശേ​​​​ഷം മ​​​​രി​​​​ച്ചു. ബീ​​​​ഡ് ജി​​​​ല്ല​​​​യി​​​​ലെ സ്വാ​​​​മി രാ​​​​മാ​​​​ന​​​​ന്ദ് തീ​​​​ർ​​​​ഥ റൂ​​​​റ​​​​ൽ ഗ​​​​വ​​​​ണ്‍​മെ​​​​ന്‍റ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലാ​​​​ണ് മ​​​​ത്സ്യ​​​​രൂ​​​​പ​​​​വു​​​​മാ​​​​യി കു​​​​ഞ്ഞു ജ​​​​നി​​​​ച്ച​​​​ത്.

കു​​​​ഞ്ഞി​​​​ന് 1.8 കി​​​​ലോ തൂ​​​​ക്ക​​​​വും കാ​​​​ലു​​​​ക​​​​ൾ കൂ​​​​ടി​​​​ച്ചേ​​​​ർ​​​​ന്നും കൈ​​​​ക​​​​ൾ മ​​​​ത്സ്യ​​​​ത്തി​​​​ന്‍റെ ചി​​​​റ​​​​കു​​​​പോ​​​​ലെ​​​​യു​​​​മാ​​​​ണ് കാ​​​​ണ​​​​പ്പെ​​​​ട്ട​​​​തെ​​​​ന്നും ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ ഡോ​​​​ക്ട​​​​ർ സ​​​​ഞ്ജ​​​​യ് ബ​​​​ൻ​​​​സോ​​​​ദ പ​​​​റ​​​​ഞ്ഞു. അ​​​​ര​​​​യ്ക്കു ​​മു​​​​ക​​​​ൾ​​ഭാ​​​​ഗം പൂ​​​​ർ​​​​ണ​​​​വ​​​​ള​​​​ർ​​​​ച്ച​​​​യെ​​​​ത്തി​​​​യി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.