സിദ്ധരാമയ്യ ഇന്നു ഡൽഹിയിലേക്ക്
സിദ്ധരാമയ്യ ഇന്നു ഡൽഹിയിലേക്ക്
Monday, May 21, 2018 12:45 AM IST
ബം​​ഗ​​ളൂ​​രു: മ​​ന്ത്രി​​സ​​ഭാ രൂ​​പ​​വ​​ത്ക​​ര​​ണം സം​​ബ​​ന്ധി​​ച്ച് കോ​​ൺ​​ഗ്ര​​സ് ഹൈ​​ക്ക​​മാ​​ൻ​​ഡു​​മാ​​യി ച​​ർ​​ച്ച​​ക​​ൾ​​ക്കാ​​യി മു​​ൻ മു​​ഖ്യ​​മ​​ന്ത്രി സി​​ദ്ധ​​രാ​​മ​​യ്യ, ജി. ​​പ​​ര​​മേ​​ശ്വ​​ര, ഡി.​​കെ. ശി​​വ​​കു​​മാ​​ർ എ​​ന്നി​​വ​​ർ ഇ​​ന്നു ഡ​​ൽ​​ഹി​​ക്കു പോ​​കും. ബു​​ധ​​നാ​​ഴ്ച കു​​മാ​​ര​​സ്വാ​​മി മാ​​ത്ര​​മാ​​കും സ​​ത്യ​​പ്ര​​തി​​ജ്ഞ ചെ​​യ്യു​​ക​​.

ബം​​ഗ​​ളൂ​​രു​​വി​​ലെ ഹോ​​ട്ട​​ലി​​ൽ ക​​ഴി​​യു​​ന്ന കോ​​ൺ​​ഗ്ര​​സ് എം​​എ​​ൽ​​എ​​മാ​​രു​​മാ​​യി സി​​ദ്ധ​​രാ​​മ​​യ്യ, പ​​ര​​മേ​​ശ്വ​​ര, മ​​റ്റ് നേ​​താ​​ക്ക​​ൾ എ​​ന്നി​​വ​​ർ ച​​ർ​​ച്ച ന​​ട​​ത്തി. ഹൈ​​ദ​​രാ​​ബാ​​ദി​​ൽ​​നി​​ന്നെ​​ത്തി​​യ എം​​എ​​ൽ​​എ​​മാ​​ർ ഇ​​പ്പോ​​ഴും ഹോ​​ട്ട​​ലി​​ൽ ക​​ഴി​​യു​​ക​​യാ​​ണ്. ഒ​​ന്നോ ര​​ണ്ടോ ദി​​വ​​സം​​കൂ​​ടി ഹോ​​ട്ട​​ലി​​ൽ തു​​ട​​രാ​​ൻ എം​​എ​​ൽ​​എ​​മാ​​രോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടു​​വെ​​ന്നു ഡി.​​കെ. ശി​​വ​​കു​​മാ​​ർ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.