കർണാടകയിലേത് ജനാധിപത്യത്തിന്‍റെ വിജയമെന്നു രജനീകാന്ത്
കർണാടകയിലേത് ജനാധിപത്യത്തിന്‍റെ വിജയമെന്നു രജനീകാന്ത്
Monday, May 21, 2018 12:45 AM IST
ചെ​​​ന്നൈ: ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ലെ സം​​​ഭ​​​വ​​​വി​​​കാ​​​സ​​​ങ്ങ​​​ൾ ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ന്‍റെ വി​​​ജ​​​യ​​​മാ​​​ണെ​​​ന്നു ന​​​ട​​​ൻ ര​​​ജ​​​നീ​​​കാ​​​ന്ത്. ചെ​​​ന്നൈ​​​യി​​​ൽ മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

യെ​​​ദി​​​യൂ​​​ര​​​പ്പ​​​യ്ക്കു ഭൂ​​​രി​​​പ​​​ക്ഷം തെ​​​ളി​​​യി​​​ക്കാ​​​ൻ ഗ​​​വ​​​ർ​​​ണ​​​ർ വാ​​​ജു​​​ഭാ​​​യ് വാ​​​ല 15 ദി​​​വ​​​സം ന​​​ല്കി​​​യ​​​തും അ​​​പ​​​ഹാ​​​സ്യ​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു ര​​​ജ​​​നീ​​​കാ​​​ന്ത് പ​​​റ​​​ഞ്ഞു. ക​​​ർ​​​ണാ​​​ട​​​ക വി​​​ഷ​​​യ​​​ത്തി​​​ൽ ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തെ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന വി​​​ധി പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​​തി​​​നു സു​​​പ്രീം​​​കോ​​​ട​​​തി​​​യോ​​​ടു ന​​​ന്ദി പ​​​റ​​​യു​​​ന്നു​​​വെ​​​ന്നു അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.