ഉത്തർപ്രദേശിൽ വ്യാജമദ്യം കഴിച്ച് പത്തു പേർ മരിച്ചു
ഉത്തർപ്രദേശിൽ വ്യാജമദ്യം കഴിച്ച് പത്തു പേർ മരിച്ചു
Monday, May 21, 2018 12:45 AM IST
കാ​​​ൺ​​​പു​​​ർ: യു​​​പി​​​യി​​​ൽ വ്യാ​​​ജ​​​മ​​​ദ്യം ക​​​ഴി​​​ച്ച് പ​​​ത്തു പേ​​​ർ മ​​​രി​​​ച്ചു. 16 പേ​​​ർ ഗു​​​രു​​​ത​​​രാ​​​വ​​​സ്ഥ​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​ണ്. കാ​​​ൺ​​​പു​​​ർ, ക​​​പു​​​ർ ദേ​​​ഹാ​​​ത് ജി​​​ല്ല​​​ക​​​ളി​​​ലാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. കാ​​​ൺ​​​പു​​​രി​​​ൽ ശ​​​നി​​​യാ​​​ഴ്ച നാ​​​ലു പേ​​​ർ മ​​​രി​​​ച്ചി​​​രു​​​ന്നു. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ഒ​​​രാ​​​ൾ​​​കൂ​​​ടി മ​​​രി​​​ച്ചു.

മ​​​രി​​​ച്ച​​​വ​​​രി​​​ൽ റി​​​ട്ട​​​യേ​​​ഡ് സ​​​ബ് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ ജ​​​ഗ്ജീ​​​വ​​​ൻ റാ​​​മും(62) ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു. മ​​​രി​​​ച്ച​​​വ​​​രു​​​ടെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ​​​ക്കു യു​​​പി മു​​​ഖ്യ​​​മ​​​ന്ത്രി ര​​​ണ്ടു ല​​​ക്ഷം രൂ​​​പ വീ​​​തം ധ​​​ന​​​സ​​​ഹാ​​​യം പ്ര​​​ഖ്യാ​​​പി​​​ച്ചു. മ​​​ദ്യ​​​ദു​​​ര​​​ന്ത​​​ത്തി​​​നു കാ​​​ര​​​ണ​​​ക്കാ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്യ​​​ണ​​​മെ​​​ന്നും ധ​​​ന​​​സ​​​ഹാ​​​യം വ​​​ർ​​​ധി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് നാ​​​ട്ടു​​​കാ​​​ർ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ളു​​​മാ​​​യി റോ​​​ഡ് ഉ​​​പ​​​രോ​​​ധി​​​ച്ചു.വ്യാ​​​ജ​​​മ​​​ദ്യ​​​ദു​​​ര​​​ന്ത​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഒ​​​രാ​​​ളെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. നാ​​​ലു പേ​​​രെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്. പ്ര​​​ധാ​​​ന​​​പ്ര​​​തി​​​യാ​​​യ ബ​​​ലാ​​​ക് ഒ​​​ളി​​​വി​​​ലാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.