മലയാളി യുവാവിനെ ഡൽഹിയിൽ മരിച്ചനിലയിൽ കണ്ടെത്തി
മലയാളി യുവാവിനെ ഡൽഹിയിൽ മരിച്ചനിലയിൽ കണ്ടെത്തി
Monday, May 21, 2018 12:45 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: തൊ​​​ടു​​​പു​​​ഴ സ്വ​​​ദേ​​​ശി​​​യാ​​​യ യു​​​വാ​​​വി​​​നെ ഡ​​​ൽ​​​ഹി ഫ​​​രീ​​​ദാ​​​ബാ​​​ദി​​​ന​​​ടു​​​ത്ത് റെ​​​യി​​​ൽ​​​വേ​​​ട്രാ​​​ക്കി​​​ൽ മ​​​രി​​​ച്ചനി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി. തൊ​​​ടു​​​പു​​​ഴ ഏ​​​ഴ​​​ല്ലൂ​​​ർ സ്വ​​​ദേ​​​ശി പ​​​ള്ളി​​​വെ​​​ച്ചു​​​കു​​​ന്നേ​​​ൽ ജി​​​ൻ​​​സ് ജോ​​​സി​​​നെ​​​യാ​​​ണ് (36) മ​​​രി​​​ച്ച നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ഫ​​​രീ​​​ദാ​​​ബാ​​​ദി​​​ലെ വ​​​ല്ല​​​ഭ്ഗ​​​ഡ് റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷി​​​നി​​​ൽ പ്ലാ​​​റ്റ്ഫോ​​​മി​​​നോ​​​ട് ചേ​​​ർ​​​ന്നു​​​ള്ള ട്രാ​​​ക്കി​​​ൽ ചി​​​ന്നി​​​ച്ചി​​​ത​​​റി​​​യ നി​​​ല​​​യി​​​ലാ​​​ണ് മൃ​​​ത​​​ദേ​​​ഹം ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

കു​​​റ​​​ച്ചു കാ​​​ലം ഡ​​​ൽ​​​ഹി​​​യി​​​ൽ മെ​​​യി​​​ൽ ന​​​ഴ്സാ​​​യി ജോ​​​ലി ചെ​​​യ്തി​​​രു​​​ന്ന ജി​​​ൻ​​​സി​​​നെ നാ​​​ലു ദി​​​വ​​​സം മു​​​ൻ​​​പാ​​​ണ് നാ​​​ട്ടി​​​ൽ​​​നി​​​ന്നു കാ​​​ണാ​​​താ​​​യ​​​തെ​​​ന്ന് ഫ​​​രീ​​​ദാ​​​ബാ​​​ദി​​​ൽ ത​​​ന്നെ​​​യു​​​ള്ള ബ​​​ന്ധു പ​​​റ​​​ഞ്ഞു. ട്രെ​​​യി​​​നി​​​ൽ നി​​​ന്നു ചാ​​​ടി​​​യി​​​റ​​​ങ്ങാ​​​ൻ ശ്ര​​​മി​​​ക്ക​​​വേ ട്രാ​​​ക്കി​​​ൽ വീ​​​ണ് അ​​​പ​​​ക​​​ടം സം​​​ഭ​​​വി​​​ച്ച​​​താ​​​കാ​​​മെ​​​ന്നു ക​​​രു​​​തു​​​ന്നു.


മൃ​​​ത​​​ദേ​​​ഹ​​​ത്തി​​​നൊ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന ബാ​​​ഗി​​​ൽ നി​​​ന്നും ല​​​ഭി​​​ച്ച പാ​​​സ്പോ​​​ർ​​​ട്ട് ഉ​​​ൾ​​​പ്പ​​​ടെ​​​യു​​​ള്ള രേ​​​ഖ​​​ക​​​ളി​​​ൽ നി​​​ന്നാ​​​ണ് ആ​​​ളെ തി​​​രി​​​ച്ച​​​റി​​​ഞ്ഞ​​​ത്. മൃ​​​ത​​​ദേ​​​ഹം പോ​​​സ്റ്റ്മോ​​​ർ​​​ട്ട​​​ത്തി​​​നു​​​ശേ​​​ഷം ഫ​​​രീ​​​ദാ​​​ബാ​​​ദ് ഗ​​​വ​​​ണ്‍മെ​​​ന്‍റ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ സൂ​​​ക്ഷി​​​ച്ചി​​​രി​​​ക്കു​​​ന്നു. ഇ​​​ന്ന് ബ​​​ന്ധു​​​ക്ക​​​ൾ നാ​​​ട്ടി​​​ൽ നി​​​ന്നെ​​​ത്തി​​​യ​​​ശേ​​​ഷം സം​​​സ്കാ​​​രം ഡ​​​ൽ​​​ഹി​​​യി​​​ൽ ത​​​ന്നെ ന​​​ട​​​ത്തു​​​മെ​​​ന്നാ​​​ണു വി​​​വ​​​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.