ധാർമിക നിലപാടിനുള്ള അംഗീകാരം: അമരീന്ദർ
ധാർമിക നിലപാടിനുള്ള അംഗീകാരം: അമരീന്ദർ
Sunday, May 20, 2018 1:46 AM IST
ച​​​​ണ്ഡി​​​​ഗ​​​​ഡ്: ക​​​​ർ​​​​ണാ​​​​ട​​​​ക​​​​ത്തി​​​​ലെ സം​​​​ഭ​​​​വ​​​​വി​​​​കാ​​​​സ​​​​ങ്ങ​​​​ൾ കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന്‍റെ ധാ​​​​ർ​​​​മി​​​​ക, രാ​​​​ഷ്‌​​​​ട്രീ​​​​യ നി​​​​ല​​​​പാ​​​​ടു​​​​ക​​​​ൾ​​​​ക്കു​​​​ള്ള അം​​​​ഗീ​​​​കാ​​​​ര​​​​മാ​​​​ണെ​​​​ന്നു പ​​​​ഞ്ചാ​​​​ബ് മു​​​​ഖ്യ​​​​മ​​​​ന്ത്രി അ​​​​മ​​​​രീ​​​​ന്ദ​​​​ർ സിം​​​​ഗ്. ബി​​​​ജെ​​​​പി​​​​ക്കു മു​​​​ഖം ന​​​​ഷ്ട​​​​പ്പെ​​​​ട്ട അ​​​​വ​​​​സ്ഥ​​​​യാ​​​​ണ്. അ​​​​ധി​​​​കാ​​​​ര​​​​ക്കൊ​​​​തി മൂ​​​​ത്ത ബി​​​​ജെ​​​​പി​​​​യി​​​​ൽ​​നി​​​​ന്ന് ഇ​​​​ന്ത്യ​​​​ൻ ജ​​​​നാ​​​​ധി​​​​പ​​​​ത്യം ര​​​​ക്ഷ​​​​പ്പെ​​​​ട്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.