സത്യത്തിന്‍റെ വിജയം: തേജസ്വി
സത്യത്തിന്‍റെ വിജയം: തേജസ്വി
Sunday, May 20, 2018 1:46 AM IST
പാ​​​​റ്റ്ന: വി​​​​ശ്വാ​​​​സ​​​​വോ​​​​ട്ടി​​​​നു മു​​​​ന്പു ക​​​​ർ​​​​ണാ​​​​ട​​​​ക മു​​​​ഖ്യ​​​​മ​​​​ന്ത്രി യെ​​​​ദി​​​​യൂ​​​​ര​​​​പ്പ രാ​​​​ജി​​​​ സ​​​​മ​​​​ർ​​​​പ്പി​​​​ച്ച​​​​തു സ​​​​ത്യ​​​​ത്തി​​​​ന്‍റെ വി​​​​ജ​​​​യ​​​​മാ​​​​ണെ​​​​ന്നു ബി​​​​ഹാ​​​​റി​​​​ലെ ആ​​​​ർ​​​​ജെ​​​​ഡി നേ​​​​താ​​​​വ് തേ​​​​ജ​​​​സ്വി യാ​​​​ദ​​​​വ്. "സ​​​​ത്യം ഒ​​​​രി​​​​ക്ക​​​​ലും പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടി​​​​ല്ല. നു​​​​ണ​​​​ക​​​​ളെ​​​​യും നു​​​​ണ​​​​ക​​​​ൾ​​​​ക്കു സം​​​​ര​​​​ക്ഷ​​​​ണം ന​​​​ൽ​​​​കു​​​​ന്ന​​​​വ​​​​രെ​​​​യും സ​​​​ത്യം പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തും’-​​​​യെ​​​​ദി​​​​യൂ​​​​ര​​​​പ്പ​​​​യു​​​​ടെ രാ​​​​ജി​​​​ക്കു പി​​​​ന്നാ​​​​ലെ തേ​​​​ജ​​​​സ്വി ട്വീ​​​​റ്റ് ചെ​​​​യ്തു. സ​​​​ർ​​​​ക്കാ​​​​ർ രൂ​​​​പീ​​​​ക​​​​രി​​​​ക്കാ​​​​നു​​​​ള്ള അം​​​​ഗ​​​​ബ​​​​ലം ബി​​​​ജെ​​​​പി​​​​ക്ക് ഇ​​​​ല്ലാ​​​​യി​​​​രു​​​​ന്നു. എ​​​​ന്നി​​​​ട്ടും ഗ​​​​വ​​​​ർ​​​​ണ​​​​ർ അ​​​​നു​​​​കൂ​​​​ല തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ത്തു-​​തേ​​​ജ​​​സ്വി യാ​​​ദ​​​വ് കു​​റ്റ​​പ്പെ​​ടു​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.