അഭിമാനദിനം: ചന്ദ്രബാബു നായിഡു
അഭിമാനദിനം: ചന്ദ്രബാബു നായിഡു
Sunday, May 20, 2018 1:46 AM IST
അ​​​​മ​​​​രാ​​​​വ​​​​തി: യെ​​​​ദി​​​​യൂ​​​​ര​​​​പ്പ​​​​യു​​​​ടെ രാ​​​​ജി ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​ത്തി​​​​ന്‍റെ വി​​​​ജ​​​​യ​​​​മാ​​​​ണെ​​​​ന്ന് ആ​​​​ന്ധ്ര​​​​പ്ര​​​​ദേ​​​​ശ് മു​​​​ഖ്യ​​​​മ​​​​ന്ത്രി എ​​​​ൻ. ച​​​​ന്ദ്ര​​​​ബാ​​​​ബു നാ​​​​യി​​​​ഡു. "ഇ​​​​തൊ​​​​രു സാ​​​​ധാ​​​​ര​​​​ണ വി​​​​ജ​​​​യ​​​​മ​​​​ല്ല. രാ​​​​ജ്യ​​​​ത്തെ മു​​​​ഴു​​​​വ​​​​ൻ ജ​​​​ന​​​​ങ്ങ​​​​ളും ഈ ​​​​സം​​​​ഭ​​​​വ​​ വി​​​​കാ​​​​സ​​​​ങ്ങ​​​​ളി​​​​ൽ സ​​​​ന്തോ​​​​ഷി​​​​ക്കു​​​​ക​​​​യാ​​​​ണ്. എ​​​​ല്ലാ​​​​വ​​​​ർ​​​​ക്കും അ​​​​ഭി​​​​മാ​​​​ന​​​​ദി​​​​ന​​​​മാ​​​​ണി​​​​ത്' -​​​യെ​​​ദി​​​യൂ​​​ര​​​പ്പ​​​യു​​​ടെ രാ​​​ജി​​​യോ​​​ട് ആ​​​ന്ധ്രാ മു​​​ഖ്യ​​​മ​​​ന്ത്രി പ്ര​​​തി​​​ക​​​രി​​​ച്ചു.


പ​​​​തി​​​​വി​​​​നു വി​​​​പ​​​​രീ​​​​ത​​​​മാ​​​​യി ക​​​​ർ​​​​ണാ​​​​ട​​​​ക ഗ​​​​വ​​​​ർ​​​​ണ​​​​ർ പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചു. പ​​​​ല സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലും പ​​​​ല ത​​​​ര​​​​ത്തി​​​​ലാ​​​​ണു ബി​​​​ജെ​​​​പി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന​​​​ത്. ഗോ​​​​വ​​​​യി​​​​ൽ ഒ​​​​രു രീ​​​​തി, മേ​​​​ഘാ​​​​ല​​​​യി​​​​ൽ മ​​​​റ്റൊ​​​​രു ത​​​​രം; എ​​​​ല്ലാം അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​നുവേ​​​​ണ്ടി -​​​​നാ​​​​യി​​​​ഡു കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.