രാജസ്ഥാനിൽ ഭരണത്തിലെത്തും: സച്ചിൻ പൈലറ്റ്
രാജസ്ഥാനിൽ ഭരണത്തിലെത്തും: സച്ചിൻ പൈലറ്റ്
Sunday, May 20, 2018 1:46 AM IST
ജ​​​യ്പു​​​ർ: ബി.​​​എ​​​സ്. യെ​​​ദി​​​യൂ​​​ര​​​പ്പ​​​യു​​​ടെ രാ​​​ജി ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ന്‍റെ വി​​​ജ​​​യ​​​മാ​​​ണെ​​​ന്നു രാ​​​ജ​​​സ്ഥാ​​​ൻ പ്ര​​​ദേ​​​ശ് കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ച്ചി​​​ൻ പൈ​​​ല​​​റ്റ്. നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് അ​​​ടു​​​ത്തി​​​രി​​​ക്കെ, സം​​​സ്ഥാ​​​ന​​​ത്ത് ഭ​​​ര​​​ണം സ്വ​​​ന്ത​​​മാ​​​ക്കാ​​​നാ​​​കു​​​മെ​​​ന്ന ആ​​​ത്മ​​​വി​​​ശ്വാ​​​സ​​​വും സ​​​ച്ചി​​​ൻ പൈ​​​ല​​​റ്റ് പ്ര​​​ക​​​ടി​​​പ്പി​​​ച്ചു. വ​​​രു​​​ന്ന നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലും ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലും ജ​​​ന​​​ങ്ങ​​​ൾ കോ​​​ൺ​​​ഗ്ര​​​സി​​​നൊ​​​പ്പം നി​​​ൽ​​​ക്കും - അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.