ജ​ന​ങ്ങ​ളു​ടെ വി​ജ​യം: യെ​ച്ചൂ​രി
ജ​ന​ങ്ങ​ളു​ടെ വി​ജ​യം: യെ​ച്ചൂ​രി
Sunday, May 20, 2018 1:46 AM IST
ക​​​ണ്ണൂ​​​ർ: ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ൽ ബി​​​ജെ​​​പി​​​യെ അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ​​നി​​​ന്നു പു​​​റ​​​ത്താ​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞ​​​ത് ജ​​​ന​​​ങ്ങ​​​ളു​​​ടെ വി​​​ജ​​​യ​​​മെ​​​ന്ന് സി​​​പി​​​എം ദേ​​​ശീ​​​യ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി സീ​​​താ​​​റാം യെ​​​ച്ചൂ​​​രി. ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തെ ക​​ശാ​​പ്പ്ചെ​​​യ്യാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്ന​​​തി​​​ന് തെ​​​ളി​​​വാ​​​ണ് യെ​​​ദി​​യൂ​​​ര​​​പ്പ​​​യു​​​ടെ രാ​​​ജി​​​യോ​​​ടെ വ്യ​​​ക്ത​​​മാ​​​യ​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ക​​​ണ്ണൂ​​​ർ ബ​​​ർ​​​ണ​​​ശേ​​​രി​​​യി​​​ൽ സി​​​പി​​​എം നി​​​ർ​​​മി​​​ച്ച നാ​​​യ​​​നാ​​​ർ അ​​​ക്കാ​​​ദ​​​മി​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ച്ച് പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.