കു​​​മാ​​​ര​​​സ്വാ​​​മി​​​യു​​​ടെ നാമത്തിൽ എം​​​എ​​​ൽ​​​എ​​​യു​​​ടെ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ
Sunday, May 20, 2018 1:46 AM IST
ബം​​​ഗ​​​ളൂ​​​രു: ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ൽ ഇ​​​ന്ന​​​ലെ​​യു​​ണ്ടാ​​യ രാ​​​ഷ്‌​​ട്രീ​​യ അ​​​നി​​​ശ്ചി​​​ത​​​ത്വ​​​ത്തി​​​നി​​​ടെ ത​​​ന്‍റെ നേ​​​താ​​​വി​​​നോ​​​ടു​​​ള്ള കൂ​​​റ് ഒ​​​രു എം​​​എ​​​ൽ​​​എ പ്ര​​​ക​​​ടി​​​പ്പി​​​ച്ച​​​ത് ശ്ര​​​ദ്ധേ​​​യ​​​മാ​​​യി. എ​​​ച്ച്.​​​ഡി.​ കു​​​മാ​​​ര​​​സ്വാ​​​മി​​​യു​​​ടെ നാ​​​മ​​​ത്തി​​​ൽ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്താ​​​ണ് രാ​​​ജ ത​​​ന്‍റെ കൂ​​​റ് നേ​​​താ​​​വി​​​നെ​​​യും പാ​​​ർ​​​ട്ടി​​​യെ​​​യും പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തെ​​​യും അ​​​റി​​​യി​​​ച്ച​​​ത്.


രാ​​​ജ വെ​​​ങ്ക​​​ട​​​പ്പ നാ​​​യ​​​ക് രാ​​​ജ അ​​​മ്പ​​​ണ്ണ നാ​​​യ​​​ക് എ​​ന്നാ​​ണ് രാ​​​ജയുടെ പൂ​​ർ​​ണ​​മാ​​യ പേ​​ര്. 15,815 വോ​​​ട്ടു​​​ക​​​ളു​​​ടെ വ്യ​​​ത്യാ​​​സ​​​ത്തി​​​ൽ കോ​​​ണ്‍​ഗ്ര​​​സി​​​ലെ ഡോ.​​​ ത​​​നു​​​ശ്രീ​​​യെ തോ​​​ൽ​​​പ്പി​​​ച്ചാ​​​ണ് രാ​​​ജ എം​​​എ​​​ൽ​​​എ​​​യാ​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.