ലാ​ലു​വി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു
ലാ​ലു​വി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു
Sunday, May 20, 2018 12:12 AM IST
പ​​​​​റ്റ്ന: ആ​​​​​ർ​​​​​ജെ​​​ഡി നേ​​​​​താ​​​​​വും ബി​​​​​ഹാ​​​​​ർ മു​​​​​ൻ മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യു​​​​​മാ​​​​​യ ലാ​​​​​ലു​​​​​പ്ര​​​​​സാ​​​​​ദ് യാ​​​​​ദ​​​​​വി​​​​​നെ ശാ​​​​​രീ​​​​​രി​​​​​ക​​​​​സ്വാ​​​​​സ്ഥ്യ​​​​​ത്തെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​പ്പി​​​​​ച്ചു. ത​​​​​ല ​​​ചു​​​​​റ്റ​​​​​ലും ശ്വാ​​​​​സ​​​​​ത​​​​​ട​​​​​സ​​​​​വും അ​​​​​നു​​​​​ഭ​​​​​വ​​​​​പ്പെ​​​​​ട്ട​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്നാ​​​​​ണ് പാ​​റ്റ്ന​​​​​യി​​​​​ലെ ഇ​​​​​ന്ദി​​​​​രാ​​​​​ഗാ​​​​​ന്ധി ഇ​​​​​ൻ​​​​​സ്റ്റി​​​​​റ്റ്യൂ​​​​​ട്ട് ഓ​​​​​ഫ് മെ​​​​​ഡി​​​​​ക്ക​​​​​ൽ സ​​​​​യ​​​​​ൻ​​​​​സ​​​​​സി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​പ്പി​​​​​ച്ച​​​​​ത്.


ര​​​​​ണ്ടു മ​​​​​ണി​​​​​ക്കൂ​​​​​റി​​​നു​ ശേ​​​ഷം ലാ​​​​​ലു​​​​​വി​​​​​നെ വി​​​​​ട്ട​​​​​യ​​​​​ച്ചു.നേ​​​ര​​​ത്തെ ബൈ​​​​​പാ​​​​​സ് സ​​​​​ർ​​​​​ജ​​​​​റി​​​​​ക്കു വി​​​ധേ​​​യ​​​നാ​​​യ അ​​​ദ്ദേ​​​ഹ​​​ത്തി​​​നു പ്ര​​​​​മേ​​​​​ഹം, ര​​​​​ക്ത​​​​​സ​​​​​മ്മ​​​​​ർ​​​​​ദം, കി​​​​​ഡ്നി സം​​​​​ബ​​​​​ന്ധ​​​​​മാ​​​​​യ പ്ര​​​​​ശ്ന​​​​​ങ്ങ​​​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​യു​​​ണ്ട്. ആ​​​രോ​​​ഗ്യം മോ​​​​​ശ​​​​​മാ​​​​​ണെ​​​​​ന്നു ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി ഹൈ​​​​​ക്കോ​​​​​ട​​​​​തി​​​​​യി​​​​​ൽ​​നി​​​ന്നു ക​​​ഴി​​​ഞ്ഞ ​ദി​​​വ​​​സ​​​മാ​​​ണു ലാ​​​ലു​​​വി​​​നു ജാ​​​മ്യം ല​​​ഭി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.