അഹമ്മദാബാദിൽ ട്രക്ക് മറിഞ്ഞ് 19 പേർ മരിച്ചു
Sunday, May 20, 2018 12:12 AM IST
അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ് (ഗു​​​​ജ​​​​റാ​​​​ത്ത്): അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ്-​​​​ഭാ​​​​വ്ന​​​​ഗ​​​​ർ ഹൈ​​​​വേ​​​​യി​​​​ൽ ട്ര​​​​ക്ക് ത​​​​ല​​​​കീ​​​​ഴാ​​​​യി മ​​​​റി​​​​ഞ്ഞു​​​​ണ്ടാ​​​​യ അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ 19 പേ​​​​ർ മ​​​​രി​​​​ച്ചു. 12 സ്ത്രീ​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ 16 തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളും മൂ​​​​ന്നു കു​​​​ട്ടി​​​​ക​​​​ളു​​​​മാ​​ണു മ​​​​രി​​​​ച്ച​​​​ത്. ആ​​​​റു​​ പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു. ഭാ​​​​വ്ന​​​​ഗ​​​​റി​​​​ൽ​​​​നി​​​​ന്നു സി​​​​മ​​​​ന്‍റ് ക​​​​യ​​​​റ്റി​​​​വ​​​​ന്ന ട്ര​​​​ക്കാ​​​​ണ് ബ​​​​വ​​​​ലി​​​​യാ​​​​രി​​​​യി​​​​ൽ നി​​​​യ​​​​ന്ത്ര​​​​ണംവി​​​​ട്ടു​​​​ മ​​​​റി​​​​ഞ്ഞ​​​​ത്. അ​​​​പ​​​​ക​​​​ട​​​​സ്ഥ​​​​ല​​​​ത്തു​​​​നി​​​​ന്നു ട്ര​​​​ക്ക് ഡ്രൈ​​​​വ​​​​ർ ഓ​​​​ടി ര​​​​ക്ഷ​​​​പ്പെ​​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.